Kerala Ranji Trophy Semi Final: ക്വാർട്ടറിൽ ജമ്മുകശ്മീരിനോട് സമനില വഴങ്ങിയെങ്കിലും ഒന്നാം ഇന്നിങ്സിൽ നേടിയ ഒരു റൺ ലീഡിന്റെ ബലത്തിലാണ് കേരളം സെമിയിൽ പ്രവേശിച്ചത്.
DP World International League T20: ഡെസേർട്ട് വൈപ്പേഴ്സിനെതിരെ ദുബായ് ക്യാപിറ്റൽസ് അഞ്ച് വിക്കറ്റ് വിജയം നേടി. ദുബായ് ക്യാപിറ്റൽസ് ഡിപി വേൾഡ് ഐഎൽടി20 സീസൺ മൂന്നിന്റെ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.
ലോകകപ്പ് നേടിയ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. മികച്ച ടീം വർക്കിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും ധീരതയുടെയും ഫലമാണ് ഈ വിജയമെന്ന് മോദി പറഞ്ഞു.
ഗൊങ്കടി തൃഷ (44), സനിക ചാല്‍കെ (26) എന്നിവർ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. തുടർച്ചയായ രണ്ടാം തവണ ഇന്ത്യ കിരീടം നിലനിർത്തിയിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.