Kerala Cricket League 2024: കേരളത്തിൽ ഉടനീളം പടർന്നുകിടക്കുന്ന ഗ്രൗണ്ടുകളും നല്ല പരിശീലകരും ഉള്‍പ്പെടെയുള്ള നല്ല കാര്യങ്ങളുടെ ഫലമായാണ് ഇന്ത്യൻ ക്രിക്കറ്റിൽ കേരളത്തിന് മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിക്കുന്നതെന്ന് മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.
Kerala Cricket League T20 2024: കേരള ക്രിക്കറ്റ് ലീഗ് കേരളത്തിലെ ക്രിക്കറ്റ് കളിക്കാര്‍ക്ക് മുന്നില്‍ വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്ന് ടീം ക്യാപ്റ്റന്മാര് പറഞ്ഞു.
പാരാലിംപിക്സ് ആര്‍ച്ചറി റാങ്കിങ് റൗണ്ടില്‍ നിലവിലെ ലോക റെക്കോര്‍ഡ് മറികടന്ന് ഇന്ത്യന്‍ താരം ശീതള്‍ ദേവി. വനിതാ കോപൗണ്ട് ആര്‍ച്ചറി റാങ്കിങ് റൗണ്ടില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചാണ് ശീതൾ ലോക റെക്കോര്‍ഡും പാരാലിംപിക്സ് റെക്കോര്‍ഡും മറികടന്ന് രണ്ടാം സ്ഥാനം നേടിയത്.
ടേബിൾ ടെന്നീസ് ഉപേക്ഷിച്ച് വിദേശത്ത് പഠനം തുടരാനുള്ള താരത്തിൻ്റെ തീരുമാനം ഉപജീവന മാർഗമായി കായികത്തെ കാണാൻ കഴിയില്ലേ എന്ന ചോദ്യത്തിലേക്കാണ് നയിക്കുന്നത്.
മൂന്നാം തവണയും ചെയർമാനാവാൻ താൽപര്യമില്ലെന്ന് ഗ്രെഗ് ബാര്‍ക്ലെ അറിയിച്ചതിനെ തുടർന്നാണ് ജയ് ഷായുടെ പേര് ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.
ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച് എല്ലാവര്ക്കും അനുയോജ്യമായ വിലയിലായിരിക്കും ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുക. ഈ സ്റ്റാര്‍ട്ടപ്പ് സംരംഭം പല മുൻനിര ബ്രാൻഡുകൾക്കും വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.
പാനിപ്പത്തിലെ അജയ് പെഹല്വാന് ഗ്രൂപ്പുമായി ബന്ധപ്പെട്ട യുവാക്കൾ വിനേഷ് ഫോഗട്ടിന് 11 ലക്ഷം രൂപയും 2 ഏക്കര്‍ സ്ഥലവും നൽകുമെന്നാണ് പഞ്ചാബ് കേസരി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.