Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 59,480 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിവില. ഇന്നലെ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു.
8th Pay Commission Big Update: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മിഷന് ഇന്നലെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
Kerala Gold Rate:സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും കുതിപ്പ് തുടരുകയാണ്. കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം സ്വർണവില ഇപ്പോഴിതാ വീണ്ടും 60000 ചുംബിക്കാനുള്ള നെട്ടോട്ടത്തിലാണ്
Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വീണ്ടും 58,720 രൂപയായിരിക്കുകയാണ്.
Win Win Lottery Result: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. വിൻ വിൻ W-804ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
Kerala Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയുടെ കുതിപ്പ് തുരുന്നു. ഇന്ന് ഒരു പവന് 200 രൂപ വർധിച്ച് 58,280 രൂപയായി. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവിലയിൽ വർധനവുണ്ടാകുന്നത്.
Central Government Employees Latest News: ഏഴാം ശമ്പള കമ്മീഷനിൽ നിന്ന് ലഭിച്ച ശമ്പളം വർധിപ്പിച്ചതിന് ശേഷം സർക്കാർ ജീവനക്കാരും പെൻഷൻകാർക്കും ഞെട്ടിപ്പിക്കുന്ന വാർത്തയാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. അതെന്താണെന്ന് നമുക്ക് വിശദമായി അറിയാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.