Youtuber Chekuthan: താനുള്‍പ്പെടെയുള്ള വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്ന ആളാണ് അജു അലക്സെന്നും അത് ചോദിക്കാനാണ് അയാളുടെ താമസസ്ഥലത്ത് പോയതെന്നും ബാല പറഞ്ഞു.
Police Case Against Actor Bala: തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധത്തെ തുടർന്നാണ് അജു അലക്സിനെ ബാല വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതെന്നാണ് എഫ്ഐആർ.
Actor Bala Health Updates: വീഡിയോകളും വിശേഷങ്ങളുമായി ബാല വീണ്ടും സമൂഹ മാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്. അടുത്തിടെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ബാലയുടെ വീഡിയോകൾ വൈറലായിരുന്നു.
Actor Bala undergoes Liver Transplantation surgery: ദിവസങ്ങൾക്ക് മുമ്പ് ഒരു വീഡിയോയിലൂടെ ബാല തന്റെ ആരാധകരോട് സംസാരിച്ചിരുന്നു. വിവാഹ വാർഷിക ദിനത്തിൽ ആയിരുന്നു ഇത്.
Actor Bala Wedding anniversary: സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിവാഹ വാർഷികം ആഘോഷിക്കുന്ന വീഡിയോയിലാണ് ബാല സംസാരിച്ചത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലാണ് ബാല.
ചെന്നൈയിൽ നിന്നും ബാലയുടെ സഹോദരൻ ശിവ കൊച്ചി അമൃത ആശുപത്രിയിൽ എത്തിയിട്ടുണ്ട്. നിലവിൽ ബാലയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് അഭിരാമി സുരേഷ് വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.