സർക്കാരിന്റെ പ്രഖ്യാപനത്തിന് മാർച്ച് വരെ കാത്തിരിക്കണമെന്നാണ് ചില റിപ്പോർട്ടുകൾ. ഡിസ്കൗണ്ട് നിരക്കിൽ 4 ശതമാനം മുതൽ 50 ശതമാനം വരെ വർധനയാണ് നിലവിലെ പ്രതീക്ഷ.
FD Interest Rate: കഴിഞ്ഞ കുറച്ച് വർഷങ്ങളായി, നോക്കിയാല്‍ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് അടിക്കടി വര്‍ദ്ധിപ്പിച്ചിരുന്നു. ആ ഒരു സാഹചര്യത്തിൽ, നിങ്ങൾ പണം നിക്ഷേപിക്കാൻ പദ്ധതിയിടുകയാണെങ്കിൽ നിങ്ങളുടെ മുന്‍പിലുള്ള മികച്ച ഒപ്ഷനാണ് സ്ഥിര നിക്ഷേപം.
Import Duty on Gold Silver: സ്വർണത്തിന്റെയും വെള്ളിയുടെയും വിലയേറിയ ലോഹ നാണയങ്ങളുടെയും ഇറക്കുമതി തീരുവയാണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചത് രാജ്യത്ത് സ്വര്‍ണം വെള്ളി വിലയെ സാരമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല
Bank Fixed Deposits: സാധാരാണ ഉപഭോക്താക്കൾക്ക് 7 ദിവസത്തിനും 45 ദിവസത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്കായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന പലിശ 3.5 ശതമാനമാണ്
RRB Recruitment 2024: അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിന് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് RRB Indianrailways.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
PM-KISAN 16th Installment Upate: പി എം കിസാന്‍ പദ്ധതി സംബന്ധിക്കുന്ന ചില സുപ്രധാന വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്. അതായത്, പദ്ധതിയുടെ ഗുണഭോക്താക്കള്‍ വരുത്തുന്ന ചില ചെറിയ പിഴവുകള്‍ ഒരു പക്ഷേ പണം ലഭിക്കുന്നതിന് മുടക്കം വരുത്താം.
Bank Half day Closing: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ പ്രമാണിച്ച് എല്ലാ പൊതുമേഖലാ ബാങ്കുകളും / പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളും / പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും ജനുവരി 22-ന് ഉച്ചയ്ക്ക് 2:30 വരെ പ്രവര്‍ത്തിക്കില്ല
മറ്റ് സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് സീനിയർ സിറ്റിസൺ എഫ്ഡികൾക്ക് 0.50 അധികം പലിശയാണ് നൽകുന്നത്. ഉദാഹരണമായി ഒരു സാധാരണ എഫ്ഡി 6 ശതമാനമാണ് നൽകുന്ന പലിശയെങ്കിൽ സീനിയർ സിറ്റിസൺ എഫ്ഡി 6.5 ശതമാനം പലിശയാണ് നൽകുക
Epfo Adhar New Update: ജനുവരി 16-നാണ് ഇപിഎഫ്ഒ പുതിയ സർക്കുലർ പുറത്തിറക്കിയത്. ഇത് പ്രകാരം യുഐഡിഎഐ നൽകിയ കത്തിൽ ജനനത്തീയതി മാറ്റുന്നതിന് ആധാർ കാർഡിന് സാധുതയില്ലെന്നാണ് പറയുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.