Drishyam 3 Mohanlal: സംവിധായകൻ ജീത്തു ജോസഫിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ദൃശ്യം 3 പുറത്തിറങ്ങുമെന്ന് മോഹൻലാൽ കുറിച്ചത്.
ദൃശ്യം, ദൃശ്യം 2 നല്കിയ വമ്പന്‍ വിജയത്തിനുശേഷം ദൃശ്യം 3 യ്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത...! ജീത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ത്രില്ലറുമായെത്തുന്നു...!!
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.