Ardhakendra yoga in makara sankranti: ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മകര സംക്രാന്തി. ജനുവരി 14നാണ് മകര സംക്രാന്തി. ഈ ദിവസം സംഭവിക്കുന്ന ഗ്രഹങ്ങളുടെ രാശിമാറ്റവും ഏറെ വിശേഷപ്പെട്ടതാണ്.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്ന് ഓരോരുത്തർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എന്നിവ എങ്ങനെ ആയിരിക്കുമെന്ന് നോക്കാം...
Mars Transit in Scorpio: ഗ്രഹങ്ങളുടെ സേനാധിപതിയെന്ന് വിളിക്കുന്ന ചൊവ്വ ഈ വർഷം അതിന്റെ സ്വന്തം രാശിയിലേക്ക് എത്തുകയാണ്. ഒക്ടോബർ 27നാണ് ചൊവ്വ തുലാം രാശിയിൽ നിന്ന് വൃശ്ചികം രാശിയിലേക്ക് പ്രവേശിക്കുന്നത്.
Moon Transit: നിലവിൽ ചന്ദ്രന് തുലാം രാശിയിലേയ്ക്ക് നീങ്ങുകയാണ്. ഈ രാശിമാറ്റം നാല് രാശിക്കാർക്ക് ധനയോഗം നൽകുന്നു.ഇവർക്ക് സമ്പത്തിൽ വളർച്ചയുണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം ലഭിക്കുകയെന്ന് നോക്കാം.
നവഗ്രഹങ്ങളിൽ ഒന്നായ രാഹു 2025ൽ കുംഭം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ജ്യോതിഷത്തിൽ ഇവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എപ്പോഴും ഇവ പിന്നിലേക്കാണ് സഞ്ചരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.