Mangal Pushya Yoga 2025: വേദ ജ്യോതിഷ പ്രകാരം ഏപ്രിൽ 12 ന് ചൊവ്വ ശനിയുടെ നക്ഷത്രത്തിൽ പ്രവേശിക്കും. അതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.
Lord Shiva Fav Zodiac Signs: ഈ 5 രാശിക്കാർക്ക് ഇന്ന് മഹാദേവന്റെ കൃപയാൽ നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം ഇന്ന് മഹാദേവന്റെ ദിവസമാണല്ലോ? ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കും.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പലതരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുന്നത്. ഇന്ന് ഓരോ രാശിക്കാർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എന്നിവ എന്തൊക്കെയെന്ന് നോക്കാം...
Mars - Moon Conjunction: വേദ ജ്യോതിഷ പ്രകാരം ചൊവ്വയുടെ രാശിമാറ്റത്തിനും നക്ഷത്രമാറ്റത്തിനുമൊക്കെ ഏറെ പ്രാധാന്യമുണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ചന്ദ്രനും.
Shani Asta 2025: 2025ലെ ആദ്യത്തെ ശനി അസ്തമയം ഫെബ്രുവരി 28ന് സംഭവിക്കും. ചില രാശികൾക്ക് ശനിയുടെ അസ്തമയം ദോഷഫലങ്ങൾ നൽകുമ്പോൾ മറ്റു ചിലർക്ക് ജീവിതത്തിൽ വലിയ നേട്ടങ്ങൾ സമ്മാനിക്കും.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കും. ഇന്ന് ഓരോ രാശിക്കാർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എന്നിവ എന്തൊക്കെ? അറിയാം...
Lakshmi Fav Zodiacs: ലക്ഷ്മിദേവിയുടെ കൃപയുള്ളവർക്ക് ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല. ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ഒന്നും അറിയാനാകില്ല.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പലതരത്തിലുള്ള അനുഭവങ്ങളായിരിക്കും ഉണ്ടാകുക. ഇന്ന് ഓരോ രാശിക്കാർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എന്നിവ എങ്ങനെ എന്ന നോക്കാം...
Dhan Lakshmi Maha Lakshmi Rajayoga 2025: ഗ്രഹങ്ങളുടെ സേനാപധി, ഭൂമിപുത്രൻ എന്നൊക്കെ പേരിൽ അറിയപെപ്പടുന്ന ചൊവ്വ രാശിമാറ്റമോ നക്ഷത്രമാറ്റമോ നടത്തിയാൽ രാജയോഗങ്ങളും മറ്റ് ശുഭയോഗങ്ങളും സൃഷ്ടിക്കാറുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.