Ketu Transit 2025: 2025ലെ കേതുവിന്റെ രാശിമാറ്റം; കോടീശ്വരനാകാൻ യോ​ഗമുള്ള രാശികളിൽ നിങ്ങളുമുണ്ടോ?

Ketu Transit 2025: മെയ് മാസത്തിൽ കേതു രാശിമാറുകയാണ്. ചിങ്ങം രാശിയിലേക്കാണ് കേതു പ്രവേശിക്കുന്നത്. ഒരു വ്യക്തിയുടെ ഭാഗ്യം മാറ്റാന്‍ കഴിവുള്ള ഗ്രഹമാണ് കേതു. 

 

1 /7

അഞ്ച് രാശികൾക്കാണ് കേതുവിന്റെ രാശിമാറ്റത്തിലൂടെ നേട്ടങ്ങൾ ലഭിക്കാൻ പോകുന്നത്. കരിയറിൽ ഇവർക്ക് വലിയ മുന്നേറ്റമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഏതൊക്കെ രാശികൾക്കാണ് ഭാ​ഗ്യമുണ്ടാകുകയെന്ന് നോക്കാം.  

2 /7

മേടം രാശിക്കാര്‍ക്ക് ബിസിനസില്‍ വലിയ ലാഭം ഉണ്ടാകും. കരിയറില്‍ പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കും. നിങ്ങൽ ചെയ്യുന്ന ജോലികൾ വിലമതിക്കപ്പെടും. സഹപ്രവർത്തകരുടെ പിന്തുണ നിങ്ങൾക്കുണ്ടാകും. ഭാ​ഗ്യത്തിന്റെ പൂർണ പിന്തുണ നിങ്ങൾക്കുണ്ടാകും.    

3 /7

മിഥുനം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ കാലമാകും ഇത്. എതിരാളികളെ തോൽപ്പിച്ച് മുന്നേറാൻ സാധിക്കും. രോ​ഗ്യങ്ങളിൽ നിന്ന് മുക്തി നേടുകയും ആരോ​ഗ്യം മെച്ചപ്പെടുകയും ചെയ്യും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. സാമ്പത്തിക പുരോ​ഗതിയുണ്ടാകും.  

4 /7

കര്‍ക്കടകം രാശിക്കാര്‍ക്ക് കേതുവിന്റെ രാശിമാറ്റം ഗുണകരമായിരിക്കും. വ്യവസായികൾക്ക് അനുകൂലമായ കാലഘട്ടമാണിത്. ബിസിനസിൽ വലിയ ലാഭം പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രമോഷൻ ലഭിക്കും  

5 /7

കന്നി രാശിക്കാർക്ക് ഈ കാലയളവില്‍ കടബാധ്യതകളില്‍ നിന്ന് മോചനം ലഭിക്കാൻ സാധ്യതയുണ്ട്. ആരോ​ഗ്യം മെച്ചപ്പെടും. നിയയമപരമായുള്ള കാര്യങ്ങളിൽ വിജയം പ്രതീക്ഷിക്കാം. ബിസിനസിലും കരിയറിലും വലിയ നേട്ടമുണ്ടാകും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടും.   

6 /7

ഈ കാലയളവിൽ തുലാം രാശിക്കാരുടെ വരുമാനം വർധിക്കും. അതുവഴി ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കരിയറിൽ പുരോ​ഗതിയുണ്ടാകും. ബിസിനസിൽ ലാഭം നേടാൻ സാധിക്കും.   

7 /7

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola