FD Interest Rates Revised: മെയ് മാസത്തില്‍ പല ബാങ്കുകളും അവരുടെ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുകള്‍ പുതുക്കിയിട്ടുണ്ട്. ആക്സിസ് ബാങ്ക്, ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ക്യാപിറ്റല്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്, സിറ്റി യൂണിയന് ബാങ്ക് എന്നിവയാണ് അവ.
Best Fixed Deposit Interest Rates: രാജ്യത്ത് മിക്ക ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് 3 വർഷത്തെ എഫ്ഡിയിൽ ബമ്പർ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 3 വർഷത്തെ എഫ്ഡിയിൽ ഉപഭോക്താക്കൾക്ക് പരമാവധി 8.60% വരെയും ലഭിക്കും
Post Office Fixed Deposit Schemes and Plans: ഇത്തരത്തിൽ പോസ്റ്റ് ഓഫീസ് എഫ്ഡിയുടെ പലിശനിരക്കുകൾ എന്തൊക്കെയാണെന്നും ഇതിലൂടെ ഇരട്ടിയിലധികം തുക എങ്ങനെ നേടാമെന്നും പരിശോധിക്കാം
Small Finance Bank Fixed Deposits: 9.25 ശതമാനം വരെ പലിശയാണ് അടുത്തിടെ ഈ ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്നത്. വാണിജ്യ ബാങ്കുകളിൽ നിന്ന് വ്യത്യസ്തമാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ
Kerala co-operative banks New Interest Rate: നിലവിൽ മാറ്റം വരുത്തിയിരിക്കുന്നത് പ്രാഥമിക സഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കാണ്. എന്നാൽ കേരളബാങ്കിൻറെ രണ്ടുവർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെയും അതിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശയിൽ മാറ്റമുണ്ടാവില്ല
Fixed Deposit Rate Updates: ബാങ്കിൻറെ സാധാരണ എഫ്ഡിയിൽ 4 ശതമാനം മുതൽ 9.01 ശതമാനം വരെ പലിശയും ഒപ്പം മുതിർന്ന പൗരന്മാർക്ക് 4.50 ശതമാനം മുതൽ 9.25 ശതമാനം വരെ പലിശയുമാണ് വാഗ്ദാനം ചെയ്യുന്ന നിരക്കുകൾ
5 വർഷത്തെ പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്
ഇതിൽ ഏറ്റവും ആകർഷണീയമായ കാര്യം 1 വർഷവും 389 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിന് ഐസിഐസിഐ ഏറ്റവും ഉയർന്ന പലിശയാണ് നൽകുന്നത്.
FD Interest Rate: കഴിഞ്ഞ കുറച്ച് വർഷങ്ങളായി, നോക്കിയാല്‍ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് അടിക്കടി വര്‍ദ്ധിപ്പിച്ചിരുന്നു. ആ ഒരു സാഹചര്യത്തിൽ, നിങ്ങൾ പണം നിക്ഷേപിക്കാൻ പദ്ധതിയിടുകയാണെങ്കിൽ നിങ്ങളുടെ മുന്‍പിലുള്ള മികച്ച ഒപ്ഷനാണ് സ്ഥിര നിക്ഷേപം.
Bank Fixed Deposits: സാധാരാണ ഉപഭോക്താക്കൾക്ക് 7 ദിവസത്തിനും 45 ദിവസത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്കായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന പലിശ 3.5 ശതമാനമാണ്
മറ്റ് സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് സീനിയർ സിറ്റിസൺ എഫ്ഡികൾക്ക് 0.50 അധികം പലിശയാണ് നൽകുന്നത്. ഉദാഹരണമായി ഒരു സാധാരണ എഫ്ഡി 6 ശതമാനമാണ് നൽകുന്ന പലിശയെങ്കിൽ സീനിയർ സിറ്റിസൺ എഫ്ഡി 6.5 ശതമാനം പലിശയാണ് നൽകുക
BoB 360 FD Scheme: ബാങ്ക് ഓഫ് ബറോഡ ഉയർന്ന പലിശ നിരക്കിൽ പുതിയ സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചിരിയ്ക്കുകയാണ്. BoB 360 എന്ന സ്ഥിര നിക്ഷേപ പദ്ധതി ഹ്രസ്വകാല നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.