Bank of India bulk fixed deposit rates: രണ്ട് കോടി രൂപ മുതൽ 50 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾ വരെയാണ് പുതിയ പലിശ നിരക്കെന്ന് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു
Best Fixed Deposit Interests: മൂന്ന് ബാങ്കുകളുടെയും FD പലിശനിരക്ക് പരിശോധിക്കാം. ഇതിലൂടെ ഏത് ബാങ്കിലാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്നതെന്ന് നോക്കാം.
New Fixed Deposit Scheme: മുൻഗണനാ പലിശ നിരക്കുകൾ,ബാങ്കിംഗ് സേവനങ്ങൾ, ഡോർ സ്റ്റെപ്പ് ബാങ്കിംഗ് സൗകര്യങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ ബാങ്കിന്റെ 'മുതിർന്ന പൗരൻമാർക്ക്' ലഭിക്കും
INSPIRE by Bandhan Bank: രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് മാത്രമായുള്ള 'ഇൻസ്പയർ' (INSPIRE) എന്ന പേരില്‍ ബന്ധൻ ബാങ്ക് തങ്ങളുടെ പുതിയ പ്രോഗ്രാം അവതരിപ്പിച്ചിരിയ്ക്കുകയാണ്.
മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് വർദ്ധിപ്പിച്ചത്. ഒക്ടോബറിലാണ് ബാങ്ക് അവസാനമായി പലിശനിരക്ക് മാറ്റിയത്
Special FD Schemes Deadline: സ്പെഷ്യല്‍ സ്ഥിര നിക്ഷേപ പദ്ധതികളില്‍ ചേരുവാനുള്ള നിലവിലെ സമയപരിധി ഡിസംബർ 31 ആണ്. താൽപ്പര്യമുള്ള മുതിർന്ന പൗരന്മാരായ നിക്ഷേപകർക്ക് ഉയർന്ന പലിശ നിരക്ക് നേടുന്നതിന് അവരുടെ പണം ഈ സ്കീമുകളിൽ നിക്ഷേപിക്കാം.
ബാങ്ക് ഓഫ് ഇന്ത്യയുടെ 2 വർഷത്തെ പ്രത്യേക ടേം ഡെപ്പോസിറ്റിൽ മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും സാധാരണ പൗരന്മാർക്ക് 7.25 ശതമാനവും പലിശ നൽകുന്നു
ICICI Bank FD Rate Update: ഈ നിരക്ക് വര്‍ദ്ധന സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും ബാധകമാണ്. പുതുക്കിയ നിരക്കുകള്‍ 2023 ഡിസംബർ 5 മുതൽ പ്രാബല്യത്തില്‍ വന്നതായി ബാങ്ക് വെബ്സൈറ്റ് പറയുന്നു.
ICICI Bank Revises FD Rates: പുതുക്കിയ നിരക്കുകള്‍ 2023 നവംബർ 23 മുതൽ നിലവില്‍ വന്നു. പുതുക്കിയ നിരക്ക് സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും പുതുക്കിയ നിരക്ക് ബാധകമാണ്.
SBI Wecare Senior Citizen FD സ്കീമില്‍ ചേരുവാനുള്ള സമയ പരിധി ബാങ്ക് വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്. ബാങ്കിന്റെ വെബ്സൈറ്റ് പ്രകാരം മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക എഫ്ഡി സ്കീം 2024 മാർച്ച് 31 വരെ ലഭ്യമാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.