രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) തങ്ങളുടെ ഉപഭോക്താക്കൾക്കായി സുപ്രധാന വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിയ്ക്കുകയാണ്. നിങ്ങള്‍ PNBയുടെ ഉപഭോക്താവാണ് എങ്കില്‍ നേട്ടങ്ങള്‍ നല്കുന്ന അവസരം പാഴാക്കരുത്.
Fixed Deposit Interest Rate Hike : മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള തങ്ങളുടെ ഉപഭോക്താക്കൾക്കായിട്ടാണ് ഈ സ്ഥാപനങ്ങൾ പലിശ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
വരും കാലത്തേയ്ക്കുള്ള ഒരു കരുതലാണ് പലരെ സംബന്ധിച്ചും സ്ഥിരനിക്ഷേപങ്ങള്‍. സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഇന്ന് പലിശ കുറവാണ് എങ്കിലും വിശ്വാസയോഗ്യമായതും ഉറപ്പുള്ളതുമായ വരുമാനം എന്ന നിലയ്ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇന്നും പ്രാധാന്യം നല്കുന്നവര് ഏറെയാണ്.
ഭാവിയിലേയ്ക്കുള്ള നിക്ഷേപമാണ് പലര്‍ക്കും സ്ഥിരനിക്ഷേപങ്ങള്‍. പലിശ കുറവാണ് എങ്കിലും വിശ്വാസയോഗ്യമായതും ഉറപ്പുള്ളതുമായ വരുമാനം എന്ന നിലയ്ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇന്നും പ്രാധാന്യം നല്കുന്നവര് ഏറെയാണ്.
സ്വകാര്യമേഖലയിലെ പ്രധാന വായ്പാദാതാവായ യെസ് ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് അടുത്തിടെ വര്‍ദ്ധിപ്പിച്ചിരുന്നു. ഒരു വര്‍ഷം മുതല്‍ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്.
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ്. സ്ഥിര നിക്ഷേപങ്ങളുടെ (Fixed Deposit) പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതായി ബാങ്ക് അറിയിച്ചു.
HDFC ബാങ്കിന് പിന്നാലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്ക്കരിച്ച് ICICI Bank. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് പുതിയ നിക്ഷേപങ്ങള്‍ക്കായി ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
ആദായനികുതി ലാഭിക്കാന്‍ ഉതകുന്ന പുതിയ സമ്പാദ്യ പദ്ധതികളുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ SBI. ബാങ്ക് അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നതുവഴി ഉപഭോക്താക്കൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 C പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കും.
സ്ഥിര നിക്ഷേപമെന്നത് എല്ലാവർക്കും ധൈര്യം നൽകുന്ന കാര്യമാണ്. ചിലവാക്കുന്ന തുകക്ക് ആനുപാതികമായി നിക്ഷേപിക്കാൻ പറ്റിയാൽ ഒരു ഘട്ടമെത്തുമ്പോൾ നമ്മുക്ക് സാമ്പത്തികമായി സ്ഥികത ഉണ്ടക്കാനാവും.
ഭാവിയിലേക്കുള്ള ഒരു കരുതല്‍ എന്ന നിലയ്ക്ക് മിക്കവാറും ആളുകളും സ്ഥിര നിക്ഷേപ പദ്ധതികളെയാണ് ആശ്രയിക്കുന്നത്. വിശ്വാസയോഗ്യമായ ഉറപ്പുള്ള വരുമാനം എന്ന നിലയ്ക്കാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആളുകള്‍ പ്രാധാന്യം നല്‍കുന്നത്.
ഭാവിയിലേക്കുള്ള കരുതല്‍ എന്ന നിലയ്ക്ക് മിക്കവാറും ആളുകളും സ്ഥിര നിക്ഷേപ പദ്ധതികളെയാണ് ആശ്രയിക്കുന്നത്. വിശ്വാസയോഗ്യമായ ഉറപ്പുള്ള വരുമാനം എന്ന നിലയ്ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നവര് ഏറെയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.