Gift and Luck: ചില സമ്മാനങ്ങള്‍ കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും സന്തോഷം മാത്രമല്ല, പോസിറ്റീവ് എനർജിയും നൽകുന്നു. അതായത്, ചിലപ്പോള്‍ ചില സമ്മാനങ്ങള്‍ നല്‍കുന്നതും ലഭിക്കുന്നതും വളരെ ശുഭമാണ്
Luckiest Zodiac Signs: ജാതകത്തിലെ ഗ്രഹങ്ങളുടെ സ്വാധീനം ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തിൽ ദൃശ്യമാണ്. മാത്രമല്ല, ഗ്രഹങ്ങളുടെ സ്വാധീനം ഒരു വ്യക്തിയുടെ കരിയർ, സാമ്പത്തിക നില, വിജയം, സമൂഹത്തില്‍ ലഭിക്കുന്ന ബഹുമാനം, ആരോഗ്യം എന്നിവയേയും സ്വാധീനിക്കുന്നു. അതിനാലാണ് ജ്യോതിഷത്തില്‍ ചില രാശിക്കാര്‍ വലിയ ഭാഗ്യശാലികളാണ് എന്ന് പറയുന്നതിന്റെ കാരണം.
Love life and Zodiac Signs: ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പങ്കാളികളുമൊത്തുള്ള ജീവിതം ഏറെ പ്രധാനമാണ്. അതായത്, ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയങ്ങള്‍ സമ്മാനിക്കുന്നത് നാം സ്നേഹിക്കുന്നവരാണ്.
Weekly Horoscope 08-14 May 2023: മെയ് മാസത്തിലെ പുതിയ വാരം ആരംഭിച്ചു. ഈ ആഴ്ച വലിയ മാറ്റങ്ങളുമായാണ് എത്തുന്നത്. ആ ഒരു സാഹചര്യത്തിൽ, മേടം, ഇടവം, മിഥുനം തുടങ്ങി 12 രാശിക്കാർക്കും ഈ ആഴ്ച വളരെ പ്രധാനമാണ്
ഹിന്ദുമതത്തിൽ ഗ്രഹസംക്രമണം വളരെ പ്രധാനമാണ്. മെയ് മാസം മൂന്ന് ഗ്രഹസംക്രമണങ്ങളാണ് നടക്കാൻ പോകുന്നത്. സൂര്യൻ, ശുക്രൻ, ചൊവ്വ എന്നിവയാണ് രാശി മാറുന്നത്. മെയ് മാസത്തിൽ ഏതൊക്കെ ഗ്രഹങ്ങൾ ഏതൊക്കെ രാശിയിൽ സഞ്ചരിക്കുന്നു എന്ന് നോക്കാം.
Mohini Ekadashi 2023: ഈ വര്‍ഷത്തെ മോഹിനി ഏകാദശിയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ട്. മോഹിനി ഏകാദശി ദിനത്തിൽ, രവിയോഗം, ധ്രുവയോഗം തുടങ്ങിയ ശുഭകരമായ യോഗങ്ങൾ രൂപം കൊള്ളുന്നു. അതിനാൽ ഈ ദിവസത്തിന്റെ പ്രാധാന്യം കൂടുതൽ വർദ്ധിച്ചു.
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്കും ജാതകത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രഹസംക്രമണം പല രാശിക്കാർക്കും പല ഗുണങ്ങളും നൽകുന്നു. ചില രാശിയിലെ സ്ത്രീകൾ വളരെ ഭാഗ്യമുള്ളവരാണ്. ഇവർ ചെന്നുകയറുന്ന കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും. ഏതൊക്കെ രാശിയാണെന്ന് നോക്കാം...
Lucky Zodiac sign: സൂര്യന്റെ കൃപ എപ്പോഴും ലഭിക്കുന്ന രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട. ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായി കണക്കാക്കുന്നു ഇവർക്ക് സൂര്യന്റെ പ്രത്യേക അനുഗ്രഹമുണ്ടായിരിക്കും.
Venus Mahadasha: ശുക്രൻ ഗുണകരമാണെങ്കിൽ, ശുക്രന്റെ 20 വർഷത്തെ മഹാദശ ഒരു വ്യക്തിക്ക് രാജകീയ ജീവിതം സമ്മാനിക്കുന്നു. അതായത്, ഒരു വ്യക്തിക്ക് അപാരമായ സമ്പത്തും സന്തോഷവും ഐശ്വര്യവും ലഭിക്കുന്നു.
Lucky Zodiac sign: സൂര്യന്റെ കൃപ എപ്പോഴും ലഭിക്കുന്ന രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും ഇപ്പോഴും ഉണ്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട. ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായി കണക്കാക്കുന്നു ഇവർക്ക് സൂര്യന്റെ പ്രത്യേക അനുഗ്രഹമുണ്ടായിരിക്കും.
വ്യാഴം ഏപ്രിൽ 22-ന് മേടരാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഏപ്രിൽ 27ന് വ്യാഴം മേടരാശിയിൽ ഉദിക്കും. വ്യാഴം ഉദിക്കുന്നതിനാൽ ചില രാശിക്കാർ ജാഗ്രത പാലിക്കണം. ഈ രാശിക്കാർക്ക് ജീവിതത്തിൽ പ്രയാസങ്ങൾ നേരിടേണ്ടി വരും. ഏതൊക്കെ രാശികളെന്ന് നോക്കാം...
Guru Uday 2023: ജ്യോതിഷ പ്രകാരം, നാളെ അതായത് ഏപ്രിൽ 22 ന്, വ്യാഴം മീനം വിട്ട് മേടത്തിൽ പ്രവേശിക്കും. ഏപ്രിൽ 27ന് ഇതേ രാശിയിൽ വ്യാഴം ഉദിക്കും. വ്യാഴം ഉദിക്കുമ്പോൾ ഏതൊക്കെ രാശിക്കാർ സൂക്ഷിക്കണമെന്ന് നോക്കാം...
Mercury Set 2023: ഓരോ ഗ്രഹവും ഒരു പ്രത്യേക സമയത്തിന് ശേഷം ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യും. നിങ്ങളുടെ ജാതകത്തിൽ ബുധൻ നല്ല നിലയിലാണെങ്കിൽ നിങ്ങൾ എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. ഈ മാസം 23ന് രാത്രി 11.58ന് ബുധൻ മേടരാശിയിൽ അസ്തമിക്കും. ബുധന്റെ ഈ അസ്തമയം മൂലം മൂന്ന് രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം...
ഏപ്രിൽ 22-ന് വ്യാഴം മേടരാശിയിലേക്ക് പ്രവേശിക്കും. ഇതുമൂലം അഖണ്ഡ സാമ്രാജ്യ രാജയോഗം രൂപപ്പെടും. അക്ഷയതൃതീയ നാളിലാണ് ഈ ശുഭകരമായ കാര്യം സംഭവിക്കാൻ പോകുന്നത്. മൂന്ന് രാശിക്കാർക്ക് ഈ അഖണ്ഡ സാമ്രാജ്യ രാജയോഗം ഗുണം ചെയ്യും. ഏതൊക്കെ രാശികളെന്ന് നോക്കാം.
Solar Eclipse 2023: 2023ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20ന് സംഭവിക്കും. ഈ ദിവസം വൈശാഖ മാസത്തിലെ അമാവാസി കൂടിയായതിനാൽ ആ ദിവസം രണ്ട് അശുഭ യോഗങ്ങൾ രൂപപ്പെടുന്നുവെന്ന് ജ്യോതിഷികൾ പറയുന്നു.
Venus Transit 2023: ഹിന്ദു പഞ്ചാംഗം അനുസരിച്ച്, സമ്പത്തിന്റെയും സന്തോഷത്തിന്റെയും അധിപനായി കണക്കാക്കപ്പെടുന്ന ശുക്രൻ ഇടവം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. 5 രാശികൾക്ക് ഇത് വളരെ ഗുണം ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.