Jupiter Rise 2023: ജ്യോതിഷത്തിൽ, എല്ലാ ഗ്രഹങ്ങളുടെയും അധിപൻ എന്നാണ് വ്യാഴം അറിയപ്പെടുന്നത്. 2023 ഏപ്രിൽ 29-ന് വ്യാഴത്തിന്റെ ഉദയം സംഭവിക്കും. വ്യാഴത്തിന്റെ ഉദയം ഹംസ രാജയോഗം സൃഷ്ടിക്കും. ജ്യോതിഷത്തിൽ, ഇതിനെ വളരെ ശുഭകരവും പ്രയോജനകരവുമായി കണക്കാക്കുന്നു. ഈ യോഗം രൂപപ്പെടുമ്പോൾ അത് ചില രാശിക്കാർക്ക് വളരെയധികം ഗുണമാകും. ഏതൊക്കെ രാശിക്കാർക്കാണ് ഹംസ രാജയോഗം ഭാഗ്യം നൽകുന്നതെന്ന് നോക്കാം...
Shani Uday: ജ്യോതിഷ പ്രകാരം ശനി ഓരോരുത്തരുടെയും കർമ്മത്തിനനുസരിച്ച് ഫലം നൽകുന്നുവെന്നാണ് കണക്കാക്കുന്നത്. ശനിയുടെ കൃപ ലഭിക്കുന്ന രാശികൾക്ക് ജീവിതത്തിൽ ഭാഗ്യം വന്നുചേരും. എശനിയുടെ ഉദയം സംഭവിക്കാൻ പോകുകയാണ്. മാർച്ച് 9 ന് ശനി ഉദിക്കും. അതിന്റെ സ്വാധീനം മൂലം ഈ 3 രാശിക്കാരുടെ ജീവിതത്തിൽ കഷ്ടതകൾ ഏരും. ഏതൊക്കെ രാശികളെയാണ് ശനി ഉദയം മോശമായി ബാധിക്കുന്നതെന്ന് നോക്കാം.
12 വർഷത്തിനു ശേഷമാണ് ഈ രാജയോഗം രൂപപ്പെടുന്നത്, വ്യാഴവും ചന്ദ്രനും ചേർന്നാണ് ഈ യോഗം രൂപപ്പെടുന്നത്. ഇത് മൂലം ചില രാശിക്കാർക്ക് പണം ലഭിക്കാൻ സാധ്യതയുണ്ട്
ജ്യോതിഷപ്രകാരം ചില രാശിയിലെ പെൺകുട്ടികൾ സ്വന്തം വീടിനും ഭർതൃഗൃഹത്തിനും ഒരുപാട് ഐശ്വര്യങ്ങൾ കൊണ്ടുവരുന്ന രാശികളാണ്. ഇവരെ വിവാഹം ചെയ്യുന്നതോടെ അവരുടെ ഭർത്താക്കന്മാരുടെ ഭാഗ്യവും തെളിയുമെന്നാണ് വിശ്വാസം. ഭാഗ്യശാലികളായ ആ രാശിക്കാർ ആരൊക്കെയെന്ന് നോക്കാം...
ജനുവരി 17ന് ശനി സംവന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചു കഴിഞ്ഞു. അതുപോലെ തന്നെ ശനി അസ്തമയവും സംഭവിച്ചിരിക്കുകയാണ്. മാർച്ചിൽ ശനിയുടെ ഉദയവുമുണ്ടാകും. ശനിയുടെ അസ്തമയം ചില രാശിക്കാർക്ക് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആ രാശികൾ ഏതൊക്കെയെന്ന് നോക്കാം...
ഈ രാശിക്കാർക്ക് ലാഭത്തിനും പുരോഗതിക്കും അവസരങ്ങൾ ലഭിക്കും, അതിനാൽ ഭാഗ്യത്തിന്റെ വാതിലുകൾ തുറക്കാൻ പോകുന്ന മൂന്ന് രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് അറിയിക്കാം.
ജനുവരി 17ന് സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ച ശനി ദേവൻ ജനുവരി 30ന് അസ്തമിച്ചു. ജ്യോതിഷ പ്രകാരം മാർച്ച് 9ന് ഇനി ശനി ഉദിക്കും. ഗ്രഹങ്ങളുടെ അസ്തമയം ഓരോ രാശിക്കാരെയും ബാധിക്കും പോലെ ഉദയവും എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാൽ ഈ ഉദയം ചില രാശിക്കാർക്ക് ഗുണഫലങ്ങൾ നൽകും. അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നമുക്ക് നോക്കാം...
ജനുവരി 17ന് ശനി സ്വന്തം രാശിയായ കുംഭം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ജനുവരി 22ന് ശുക്രനും കുംഭം രാശിയിലേക്ക് പ്രവേശിച്ചു. ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോഗം ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്നു. ശനിയും ശുക്രനും ചേർന്നാൽ 12 രാശികളിലും കാര്യമായ സ്വാധീനം ഉണ്ടാകും. എന്നിരുന്നാലും, ചില പ്രത്യേക രാശിക്കാർക്ക് ഈ സംയോജനം വളരെയധികം ഗുണങ്ങൾ ചെയ്യുന്നു.
Lakshmi Puja: വെള്ളിയാഴ്ച സ്വീകരിക്കുന്ന ചില പ്രത്യേക നടപടികളും പൂജ വിധികളും നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരും. നിങ്ങൾ എതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ വെള്ളിയാഴ്ച ചെയ്യുന്ന ചില പൂജാവിധികള്‍ അത് പരിഹരിയ്ക്കും
Shani Ast 2023: ഗ്രഹങ്ങളുടെ ചലനം എപ്പോഴും എല്ലാ രാശികളെയും ബാധിക്കും. ചില രാശികൾക്ക് നല്ല ഫലവും ചിലർക്ക് മോശം ഫലവും ഗ്രഹങ്ങളുടെ ചലനം മൂലം സംഭവിക്കും. ജനുവരി 17ന് കുംഭം രാശിയിൽ പ്രവേശിച്ച ശനി ഇപ്പോൾ ജനുവരി 31ന് അസ്തമിക്കുകയാണ്. സൂര്യൻ ശനിയുടെ അടുത്ത് വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പിന്നീട് മാർച്ചിൽ ശനി ഉദിക്കും. അതിനാൽ ഈ 5 രാശിക്കാർക്ക് ശനി അസ്തമനം ചില പ്രശ്നങ്ങൾ ഉണ്ടാക്കും.
സൂര്യൻ മകരം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഈ രാശിമാറ്റത്തിന്റെ സ്വാധീനം എല്ലാ രാശികളെയും ബാധിക്കും. എങ്കിലും ഈ നാല് രാശിക്കാർക്ക് സൂര്യ സംക്രമണത്തിന് ശേഷമുള്ള സമയം വളരെ അനുകൂലമാണ്. ഏതൊക്കെ രാശികൾക്കാണ് സുര്യ സംക്രമണം ഗുണം ചെയ്യുന്നതെന്ന് നോക്കാം.
Sun Transit 2023: 2023 ജനുവരി 14-ന് സൂര്യൻ രാശി മാറി മകരരാശിയിലേക്ക് പ്രവേശിക്കും. ഈ ദിവസമാണ് മകര സംക്രാന്തി എന്നറിയപ്പെടുന്നത്. ശനിയും ഈ സമയം മകരം രാശിയിലാണ് നീങ്ങുന്നത്. മകരം രാശിയിൽ സൂര്യനും ശനിയും കൂടിച്ചേരുന്നത് ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.