പുതുവർഷം തുടങ്ങി കഴിഞ്ഞു. പലർക്കും വർഷത്തിന്റെ തുടക്കം നല്ലതായിരിന്നിരിക്കാം. ചിലർക്ക് മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാകും. പല ഗ്രഹങ്ങളുടെയും രാശിമാറ്റവും സ്ഥാനമാറ്റവും ഒക്കെ സംഭവിക്കും. ഈ മാറ്റങ്ങൾ എല്ലാ രാശിക്കാരെയും ബാധിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ലക്ഷ്മീദേവിയുടെ കൃപയുണ്ടാകുകയെന്ന് നോക്കാം...
Camphor Benefits: ആരാധനയ്ക്ക് മാത്രമല്ല കർപ്പൂരത്തിന് ധാരാളം ഔഷധ ഗുണങ്ങളും ഉണ്ട്. കര്‍പ്പൂരത്തിന്റെ ഗുണങ്ങൾ ജ്യോതിഷത്തിൽ വിവരിച്ചിട്ടുണ്ട്. പിതൃദോഷം ഇല്ലാതാക്കാന്‍ കര്‍പ്പൂരം സഹായകമാണ്.
ജ്യോതിഷ പ്രകാരം ഒരു ഗ്രഹം രാശിമാറുമ്പോൾ അതിന്റെ സ്വാധീനം 12 രാശികളിലും ഉണ്ടാകും. ജനുവരിയിൽ അഞ്ച് ഗ്രഹങ്ങളുടെ ചലനത്തിൽ മാറ്റമുണ്ടാകും. ആദ്യം, ജനുവരി 14ന് സൂര്യൻ രാശി മാറും. ഇതിനുശേഷം ജനുവരി 17ന് ശനി കുംഭ രാശിയിലേക്ക് നീങ്ങും. ജനുവരി 22ന് ശുക്രൻ കുംഭ രാശിയിൽ പ്രവേശിക്കും. കൂടാതെ ബുധനും ചൊവ്വയും രാശിമാറും. നാല് രാശിക്കാർക്ക് ഗ്രഹങ്ങലുടെ ഈ ചലനം ഗുണം ചെയ്യും. ആ ഭാഗ്യ നക്ഷത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
Shani Gochar 2023: ഈ പുതുവർഷം ആരംഭിക്കുന്നത് ശനിയുടെ സംക്രമണത്തോടെയാണ്. 2023 ജനുവരി 17ന് ശനി കുംഭം രാശിയിലേക്ക് പ്രവേശിക്കാൻ പോവുകയാണ്. നിലവിൽ മകരം രാശിയിലുള്ള ശനി 30 വർഷങ്ങൾക്ക് ശേഷമാണ് സ്വന്തം രാശിയായ കുംഭത്തിലേക്ക് നീങ്ങുന്നത്. ചിലർക്ക് ഈ രാശിമാറ്റം രാജയോഗം സൃഷ്ടിക്കും. ജീവിതത്തിലും ബിസിനസിലും വൻ പുരോഗതിയും സമ്പത്ത് കൂടുകയും ചെയ്യും. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാരിൽ ഭാഗ്യം വന്നുചേരുമെന്ന് നോക്കാം...
Rahu Gochar 2023: മേടത്തിൽ സഞ്ചരിക്കുന്ന രാഹു 2023 ഒക്ടോബർ 30ന് മീന രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഈ കാലയളവിൽ ചില രാശിക്കാർക്ക് സമ്പത്ത് കൂടും. രാഹു സംക്രമം ഭാഗ്യം നൽകുന്ന രാശിക്കാർ ആരൊക്കെയെന്ന് നോക്കാം...
2022 ഡിസംബറിൽ രണ്ട് ത്രിഗ്രഹി യോഗങ്ങളാണ് രൂപപ്പെടുന്നത്. ഡിസംബർ 16ന് ആദ്യത്തെ ത്രിഗ്രഹി യോഗം രൂപപ്പെട്ടു കഴിഞ്ഞു. ധനുരാശിയിലെ ബുധൻ, ശുക്രൻ, സൂര്യൻ സംക്രമണത്തിലൂടെയാണ് ആദ്യ ത്രിഗ്രഹി യോഗം രൂപ്പപെട്ടത്. ഡിസംബർ 28ന് മകരം രാശിയിലെ ബുധൻ, ശുക്രൻ, ശനി സംക്രമത്തിലൂടെ രണ്ടാമത്തെ യോഗവും രൂപപ്പെടും. നാല് രാശിക്കാർക്കാണ് ഈ ത്രിഗ്രഹി യോഗത്തിലൂടെ ഭാഗ്യം തെളിയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.