ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. നിലവിൽ ശുക്രൻ തിരുവോണം നക്ഷത്രത്തിലാണ്. ഇത് മൂലം ഏതെല്ലാം രാശിക്കാർക്കാണ് വിവിധ ഫലങ്ങൾ ഉണ്ടാകുന്നതെന്ന് അറിയാം.
Double Venus Transit: ശുക്രന്റെ ഇരട്ട സംക്രമണം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങളും ധന നേട്ടങ്ങളും കൊണ്ടുവരും. ഡിസംബർ മാസത്തിൽ ഏതെല്ലാം രാശിക്കാർക്കാണ് സമ്പത്തും സൗഭാഗ്യവും ലഭിക്കുന്നതെന്ന് അറിയാം.
ഡിസംബർ പകുതിയോടെ ശുക്രൻ കുംഭം രാശിയിലേക്ക് നീങ്ങുകയാണ്. 4 രാശിക്കാരുടെ രാശിയാണ് ഇതോടെ ശോഭിക്കാൻ പോകുന്നത്. സാമ്പത്തികപരമായും, മനസികപരമായും ഇവർക്ക് അഭിവൃദ്ധി ഉണ്ടാകും. ആരൊക്കെയാണ് ആ രാശിക്കാരെന്ന് നോക്കാം.
2025ലേക്ക് അടുക്കുകയാണ് നമ്മൾ. പുതുവർഷം ഓരോരുത്തർക്കും എങ്ങനെയാകുമെന്ന ആകാംക്ഷ എല്ലാവർക്കുമുണ്ടാകും. 2024 അവസാനത്തോടെ കുംഭം രാശിയിൽ ശനി-ശുക്ര സംയോഗം നടക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.