Lucky Zodiac Signs For Woman : ഒരു കുടുംബത്തിന്റെ ഐശ്വര്യം സ്ത്രീകളുടെ രാശിയും ബന്ധപ്പെട്ടാണെന്നാണ് പറയപ്പെടുന്നത്. ഇവർ ചെന്ന് കയറുന്ന വീടുകൾക്ക് ആ ഐശ്വര്യ ലഭിക്കും
വ്യാഴം അശ്വനി നക്ഷത്രത്തിൽ നിന്ന് മാറി ഭരണി നക്ഷത്രത്തിൽ പ്രവേശിക്കുകയും രാഹു അശ്വനി നക്ഷത്രത്തിൽ തുടരുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തിൽ രാഹു-വ്യാഴത്തിന്റെ ചണ്ഡാലദോഷം മാറുകയും മൂന്ന് രാശിക്കാരുടെ ഭാഗ്യം ശോഭിക്കുകയും ചെയ്യുന്നു.
ഓരോ രാശിക്കാർക്കും ജീവിതത്തിൽ ലഭിക്കുന്ന ഫലങ്ങൾ വളരെ വ്യത്യസ്തമാണ്. അത്തരത്തിൽ ജൂൺ മാസത്തിൽ ജനിച്ച ചില രാശിക്കാർക്ക് എന്തൊക്കെ സ്വഭാവസവിശേഷതകൾ ഉണ്ടായിരിക്കുമെന്ന് നോക്കാം.
Shukra Gochar 2023: ശുക്ര ഗ്രഹത്തെ സമ്പത്തിന്റെ ഘടകമായാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. ശുക്രന്റെ സംക്രമം മൂലം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഇന്ന് മെയ് 30ന് രാത്രി 7.39ന് ശുക്രൻ കർക്കടക രാശിയിൽ പ്രവേശിക്കും. ശുക്രന്റെ ഈ സംക്രമം പല രാശിക്കാരുടെയും ജീവിതത്തിൽ നല്ല നേട്ടങ്ങൾ കൊണ്ടുവരുമെന്ന് ജ്യോതിഷ വിദഗ്ധർ പറയുന്നു. ഇനി ഓരോ രാശിക്കാർക്കും അവരുടെ ജീവിതത്തിൽ എന്ത് ഫലങ്ങളാണ് ലഭിക്കുകയെന്ന് നോക്കാം..
ജൂൺ മാസം തുടങ്ങാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടിയെ ബാക്കിയുള്ളൂ. ബുധന്റെ സംക്രമണത്തോടെയാണ് ജൂൺ തുടങ്ങുന്നത്. ഈ മാസം വേറെയും ഗ്രഹങ്ങൾ സംക്രമിക്കാൻ പോകുന്നു. ശനി കുംഭ രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കാൻ പോകുന്നു. ജൂൺ മാസത്തിൽ ഏതൊക്കെ രാശികൾക്ക് ഗുണകരമാകുമെന്ന് നോക്കാം...
Shukra Gochar 2023: മെയ് 30ന് സംഭവിക്കാൻ പോകുന്ന ശുക്ര സംക്രമണത്തിലൂടെ നാല് രാശിക്കാർക്കാണ് വലിയ നേട്ടങ്ങളുണ്ടാകാൻ പോകുന്നത്. ഇവർക്ക് എല്ലാ കാര്യത്തിലും വിജയമുണ്ടാകും.
Shani Dev Indication: ജ്യോതിഷത്തിൽ, ഒരേസമയം ക്രൂരനും എന്നാല് നീതിമാനുമായ ദൈവമായി ശനി ദേവന് കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ കർമ്മങ്ങൾക്കനുസരിച്ച് ശനി ദേവന് ഫലം നൽകുമെന്നാണ് വിശ്വാസം.
Guru-Chandra Yuti 2023: ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ രാശി മാറ്റത്തിന്റെ ഫലം എല്ലാ രാശികളെയും സ്വാധീനിക്കും. മെയ് 17ന് ചന്ദ്രൻ മേടം രാശിയിൽ പ്രവേശിച്ചു. വ്യാഴവും മേടം രാശിയിൽ തന്നെയാണ് നിലവിൽ സഞ്ചരിക്കുന്നത്. ചന്ദ്രനും വ്യാഴവും ഒരേ രാശിയിൽ കൂടിച്ചേരുമ്പോൾ ഗജകേസരിയോഗം രൂപപ്പെടുന്നു. ഇത് മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യങ്ങൾ നൽകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം...
Chaturgrahi Yoga: വ്യാഴം, ചന്ദ്രൻ, ബുധൻ, രാഹു എന്നീ ഗ്രഹങ്ങൾ മേടം രാശിയിൽ കൂടിച്ചേർന്നാണ് ചതുർഗ്രഹി യോഗം രൂപപ്പെട്ടത്. ജ്യോതിഷത്തിൽ വളരെ പവിത്രമായി കാണുന്ന ഒരു യോഗമാണിത്.
Shani Jayanthi 2023: ശനി ജയന്തി ദിനത്തിലെ മൂന്ന് രാജയോഗങ്ങൾ മൂന്ന് രാശിക്കാർക്ക് വളരെ അനുകൂലമാണെന്നാണ് ജ്യോതിഷത്തിൽ വ്യക്തമാക്കുന്നത്. മിഥുനം, ചിങ്ങം, കുംഭം എന്നിവയാണ് ആ രാശികൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.