New Born Baby Murder| പത്തനംതിട്ടയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

കഴിഞ്ഞ ദിവസം കോട്ടയം കാഞ്ഞിരപ്പള്ളിയിലും സമാന സംഭവം നടന്നിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 13, 2021, 05:43 PM IST
  • കോട്ടയം സ്വദേശി ബ്ലെസിയാണ് അറസ്റ്റിലായത്
  • 27 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്
  • കഴിഞ്ഞ എട്ടാം തീയ്യതിയാണ് കുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചത്
New Born Baby Murder| പത്തനംതിട്ടയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

റാന്നി: നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ റാന്നിയിൽ അറസ്റ്റിലായി. കോട്ടയം സ്വദേശി ബ്ലെസിയാണ് അറസ്റ്റിലായത്. 27 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ എട്ടാം തീയ്യതിയാണ് കുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചത്.

കഴിഞ്ഞ ദിവസം കോട്ടയം കാഞ്ഞിരപ്പള്ളിയിലും സമാന സംഭവം നടന്നിരുന്നു. ഇടത് കാലിന് ശേഷിയില്ലാത്ത തനിക്ക് ഇനി ഒരു കുഞ്ഞിനെ കൂടി പോറ്റാൻ ശേഷിയില്ലെന്നായിരുന്നു അമ്മയുടെ മറുപടി. ഇവർക്ക് ആറ് മക്കളാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News