ICC T20 World Cup Indian Playing XI Prediction: ശിവം ദുബേയ്ക്ക് പകരം സഞ്ജു സാംസണെ ഇറക്കുമോ അതോ യശസ്വി ജെയ്സ്വാളിനെ ഇറക്കുമോ എന്നാണ് ഇനി അറിയേണ്ടത്. സഞ്ജുവിന് തന്നെ ആയിരിക്കും മുൻഗണന എന്നാണ് സൂചനകൾ.
G R Anil against Central governmant: സപ്ലൈകോ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നുള്ളത് യഥാർഥ്യമാണെന്നും, എന്നു കരുതി തൊഴിലാളികളെ പിരിച്ചു വിടുകയോ കടകൾ അടച്ചു പൂട്ടുകയോ ഇല്ല
AAP INDIA Alliance: പശ്ചിമബംഗാളിൽ കോൺഗ്രസുമായി ലോക്സഭാതിരഞ്ഞെടുപ്പിൽ സഖ്യത്തിനില്ലെന്ന് മമതാ ബാനർജി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാമെന്ന് തീരുമാനത്തിലേക്ക് ആം ആദ്മി പാർട്ടിയും എത്തുന്നത്.
വ്യായാമം ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. വ്യായാമം ചെയ്യാന്‍ ആഗ്രഹമുണ്ട് എങ്കിലും പലര്‍ക്കും അത് സാധിക്കാറില്ല. കാരണം സമയക്കുറവ് തന്നെ. എന്നാല്‍, ഏറെ ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല വ്യായാമമാണ് നടത്തം . ദിവസേന ഒരു മണിക്കൂര്‍ എങ്കിലും നടക്കുക എന്നത് ഒരു ശീലമാക്കിയാല്‍ ഒത്തിരിയേറെ അസുഖങ്ങളില്‍ നിന്നും നമുക്ക് രക്ഷപെടാം. ദിവസേന നടക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്...
തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വണ്ടി നിർത്തി യാത്രക്കാരെ പുറത്തിറക്കിയ ശേഷം ബസിൽ സൂക്ഷിച്ചിരുന്ന ഫയർ എക്സ്റ്റിങ്യൂഷർ ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.
മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്
അതേസമയം 1000ത്തിലധികം പ്രതിഷേധക്കർ പാർലമെന്റിന് സമീപം തടിച്ച് കൂടിയതിന് പിന്നാലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും ഒപ്പം കുടുംബത്തെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്
ഇന്ന് ജനുവരി 13ന് പാലക്കാട് തമിഴ്നാട് അതിർത്തിയായ വാളയാർ ചെക്ക്പോസ്റ്റിൽ എക്സൈസിന്റെ പരിശോധനയിലാണ് എട്ട് കിലോ കഞ്ചാവുമായി ത്രിച്ചി സ്വദേശി പിടിയിലാകുന്നത്. 49കാരനായ രവിചന്ദ്രനെയാണ് എക്സൈസ് പിടികൂടിയത്.
2022 ഫെബ്രുവരി 11നാണ് സിനിമയുടെ പുതുക്കിയ റിലീസ് തിയതി. നേരത്തെ 2021 ജൂലൈയിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് തിയതി മാറ്റിവെക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.