സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

Youtuber Arrested: വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബര്‍ പിടിയിൽ
YouTuber Arrested
Youtuber Arrested: വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബര്‍ പിടിയിൽ
തൃശൂര്‍: വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബര്‍ മണവാളൻ പൊലീസ് കസ്റ്റഡിയിൽ.
Jan 20, 2025, 09:44 PM IST
Medical Negligence: കുഞ്ഞിന്‍റെ കാലിലെ സൂചിക്കഷ്ണം; ഡോക്ടർക്കും നഴ്സിനുമെതിരെ കേസെടുത്തു
Medical Negligance
Medical Negligence: കുഞ്ഞിന്‍റെ കാലിലെ സൂചിക്കഷ്ണം; ഡോക്ടർക്കും നഴ്സിനുമെതിരെ കേസെടുത്തു
കണ്ണൂർ: കണ്ണൂരിൽ 25 ദിവസം പ്രായമുളള കുഞ്ഞിന്‍റെ കാലിൽ സൂചിക്കഷ്ണം തറച്ചു കയറിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർക്കും നഴ്സിംഗ് സ്റ്റാഫിനുമെതിരെയാണ് കേസ്.
Jan 20, 2025, 08:53 PM IST
Actor Vijaya Rangaraju Death: നടൻ വിജയ രംഗ രാജു അന്തരിച്ചു
Vijaya Rangaraju
Actor Vijaya Rangaraju Death: നടൻ വിജയ രംഗ രാജു അന്തരിച്ചു
വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
Jan 20, 2025, 08:05 PM IST
Rekhachithram Movie: നൊസ്റ്റാൾജിക്ക് സംഗമം ഒരുക്കി 'രേഖാചിത്രം' ടീം
Rekhachithram Movie
Rekhachithram Movie: നൊസ്റ്റാൾജിക്ക് സംഗമം ഒരുക്കി 'രേഖാചിത്രം' ടീം
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച 'രേഖാചിത്രം'  ബ്ലോക്ക്ബസ്റ്റർ ഹിറ്റായി കുതിപ്പ് തുടരുകയാണ്.
Jan 20, 2025, 07:12 PM IST
Barroz OTT Release: ബറോസ് ഇനി ഒടിടിയില്‍ കാണാം; റിലീസ് തീയതി പ്രഖ്യാപിച്ചു
Barroz
Barroz OTT Release: ബറോസ് ഇനി ഒടിടിയില്‍ കാണാം; റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ ശ്രദ്ധ നേടിയ ചിത്രം ബറോസ് ഒടിടിയിലേക്ക്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്.
Jan 20, 2025, 06:37 PM IST
Newly Wed Girl Died: രണ്ട് മാസം മുമ്പ് വിവാഹം; കൊല്ലത്ത് നവവധു തൂങ്ങി മരിച്ച നിലയിൽ
Suicide news
Newly Wed Girl Died: രണ്ട് മാസം മുമ്പ് വിവാഹം; കൊല്ലത്ത് നവവധു തൂങ്ങി മരിച്ച നിലയിൽ
കൊല്ലം: കടയ്ക്കലിൽ നവവധുവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കടയ്ക്കൽ പാട്ടിവളവ് സ്വദേശി ശ്രുതിയെ (19) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Jan 20, 2025, 06:20 PM IST
Sexual Assault Case: മന്ത്രവാദത്തിന്‍റെ പേരിൽ ആദിവാസി സ്ത്രീയ്ക്കുനേരെ ലൈംഗിക പീഡനം; പ്രതി പിടിയിൽ
Sexual Assault Case
Sexual Assault Case: മന്ത്രവാദത്തിന്‍റെ പേരിൽ ആദിവാസി സ്ത്രീയ്ക്കുനേരെ ലൈംഗിക പീഡനം; പ്രതി പിടിയിൽ
വയനാട്: തിരുനെല്ലിയിൽ ആദിവാസി സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതി കസ്റ്റഡിയിൽ. പുളിമൂട് സ്വദേശി വര്‍ഗീസ് ആണ് പിടിയിലായത്.
Jan 20, 2025, 05:38 PM IST
Oru Jaathi Jathakam Release: വിനീത് ശ്രീനിവാസൻ ചിത്രം 'ഒരു ജാതി ജാതകം' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു
Oru Jaathi Jathakam
Oru Jaathi Jathakam Release: വിനീത് ശ്രീനിവാസൻ ചിത്രം 'ഒരു ജാതി ജാതകം' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു
വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന "ഒരു ജാതി ജാതകം "ജനുവരി 31ന് പ്രദർശനത്തിനെത്തുന്നു.
Jan 20, 2025, 05:15 PM IST
Kerala Lottery Result Today: ഇന്നത്തെ ഭാ​ഗ്യവാനെ അറിയണ്ടേ? വിൻ വിൻ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
Kerala Lottery Result
Kerala Lottery Result Today: ഇന്നത്തെ ഭാ​ഗ്യവാനെ അറിയണ്ടേ? വിൻ വിൻ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. വിൻ വിൻ  W-801ന്റെ ഫലമാണ് പ്രഖ്യാപിച്ചത്.
Jan 20, 2025, 04:20 PM IST
Shahana Mumthas Death: നിറത്തിന്റെ പേരിൽ അവഹേളനം; നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ
Newly wed girl died
Shahana Mumthas Death: നിറത്തിന്റെ പേരിൽ അവഹേളനം; നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ
മലപ്പുറം: നിറത്തിന്റെ പേരിൽ അവഹേളത്തിന് ഇരയായി നവവധു ജീവനൊടുക്കിയ കേസിൽ ഭർത്താവ് അറസ്റ്റിൽ.
Jan 20, 2025, 03:55 PM IST

Trending News