തിരുവനന്തപുരം: തെല്ല് ദയയില്ലാതെ രണ്ടാം ദിവസവും സംസ്ഥാനത്ത് പെട്രോളിൻറെയും ഡീസലിൻറെയും വില കൂടി പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവന്തപുരത്ത് നിന്നും ഒരു ലിറ്റർ പെട്രോൾ വാങ്ങാൻ 104.17 രൂപ കൊടുക്കണം.
ഡീസലിന് 97.13 രൂപയുമാണ് നൽകേണ്ടത്. കോഴിക്കോട് ആണെങ്കിൽ 102.41 രൂപക്ക് പെട്രോളും 95.43 രൂപക്ക് ഡീസലും ലഭിക്കും. കൊച്ചിയിലും സ്ഥിതി വ്യത്യസ്തമല്ല 102.20 ആണ് പെട്രോളിനെങ്കിൽ 95.22 രൂപയാണ് ഡീസലിന്. ഏകദേശ കണക്ക് നോക്കിയാൽ രണ്ടും തമ്മിൽ ഇനി കാര്യമായ വ്യത്യാസമില്ല.
ALSO READ: Diesel Price Hike: ഇന്നും ഡീസലിന് വില കൂടി, തിരുവനന്തപുരത്ത് ലിറ്ററിന് 96.15 രൂപ
അതേസമയം രാജ്യത്തെ പ്രകൃതി വാതകത്തിൻറെ വിലയിലും വലിയ വർധന ഉണ്ടായിട്ടുണ്ട്. 62 ശതമാനമാണ് വർധന. ഇതോടെ സി.എൻ.ജിയുടെ വിലയും കൂടിയേക്കുമെന്ന കാര്യത്തിൽ സംശയമില്ല.
Also Read: Electricity Saving Tips: ഈ 4 രീതികൾ സ്വീകരിക്കുന്നതിലൂടെ വൈദ്യുതി ബിൽ ഉറപ്പായും കുറയും, ശ്രദ്ധിക്കുക
ജില്ലതിരിച്ചുള്ള പെട്രോൾ വില
ആലപ്പുഴ-103.06
എറണാകുളം-102.10
ഇടുക്കി-103.54
കണ്ണൂർ-102.59
കാസർകോട്-103.31
കൊല്ലം-103.64
കോട്ടയം-102.28
കോഴിക്കോട്-102.41
മലപ്പുറം-103.05
പാലക്കാട്-103.11
പത്തനംതിട്ട-102.90
തിരുവനന്തപുരം-103.83
തൃശ്ശൂർ-102.80
വയനാട്-103.60
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.