Axis Bank FD: ആക്സിസ് ബാങ്ക് എഫ്ഡി പലിശ നിരക്ക് താഴ്ത്തി, ഇപ്പോൾ പൈസ ഇട്ടാൽ

2023 ഏപ്രിൽ 21 മുതൽ ആക്‌സിസ് ബാങ്കിൽ 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്കാണിത്

Written by - Zee Malayalam News Desk | Last Updated : Apr 21, 2023, 05:49 PM IST
  • 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്കാണിത്
  • 46 ദിവസം മുതൽ 60 ദിവസം വരെ: പൊതുജനങ്ങൾക്ക് 4.00 ശതമാനം
  • 5 മാസം മുതൽ 6 മാസത്തിൽ താഴെ: പൊതു ജനങ്ങൾക്ക് 4.75 ശതമാനം
Axis Bank FD: ആക്സിസ് ബാങ്ക് എഫ്ഡി പലിശ നിരക്ക് താഴ്ത്തി, ഇപ്പോൾ പൈസ ഇട്ടാൽ

കഴിഞ്ഞ വർഷം മെയ് മുതൽ ആർബിഐ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഇത് സ്ഥിര നിക്ഷേപങ്ങൾ മുതൽ ലോൺ വരെ എല്ലാത്തിനെയും ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്‌ബിഐ എന്നിവയുൾപ്പെടെ നിരവധി ബാങ്കുകളും പലിശ നിരക്ക് നിരവധി തവണ വർദ്ധിപ്പിച്ചിരുന്നു.ഇതിനിടയിൽ ആക്സിസ് ബാങ്ക് തങ്ങളുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. പുതിയ നിരക്ക് ചുവടെ ചേർക്കുന്നു

3.5 ശതമാനം മുതൽ 7.20 ശതമാനം വരെ

2023 ഏപ്രിൽ 21 മുതൽ ആക്‌സിസ് ബാങ്കിൽ 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്കാണിത്. 7 ദിവസം മുതൽ 14 ദിവസം വരെ: പൊതുജനങ്ങൾക്ക് 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം.15 ദിവസം മുതൽ 29 ദിവസം വരെ: പൊതുജനങ്ങൾക്ക് 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം.30 ദിവസം മുതൽ 45 ദിവസം വരെ: പൊതുജനങ്ങൾക്ക് 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനവും പലിശ ലഭിക്കും.

46 ദിവസം മുതൽ 60 ദിവസം വരെ: പൊതുജനങ്ങൾക്ക് 4.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 4.00 ശതമാനം.61 ദിവസം മുതൽ 3 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് 4.50 ശതമാനം.3 മാസം മുതൽ 4 മാസത്തിൽ താഴെ: പൊതു ജനങ്ങൾക്ക് 4.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് 4.75 ശതമാനം.3 മാസം മുതൽ 4 മാസത്തിൽ താഴെ: പൊതു ജനങ്ങൾക്ക് 4.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് 4.75 ശതമാനം. 4 മാസം മുതൽ 5 മാസത്തിൽ താഴെ: പൊതു ജനങ്ങൾക്ക് 4.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് 4.75 ശതമാനം.

5 മാസം മുതൽ 6 മാസത്തിൽ താഴെ: പൊതു ജനങ്ങൾക്ക് 4.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് 4.75 ശതമാനം. 6 മാസം മുതൽ 7 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 5.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് 6.00 ശതമാനം.7 മാസം മുതൽ 8 മാസത്തിൽ താഴെ: പൊതു ജനങ്ങൾക്ക് 5.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് 6.00 ശതമാനം. 8 മാസം മുതൽ 9 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 5.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് 6.00 ശതമാനം

9 മാസം മുതൽ 10 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 6.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനം.10 മാസം മുതൽ 11 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 6.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനം.11 മാസം മുതൽ 11 മാസം വരെ 25 ദിവസം: പൊതുജനങ്ങൾക്ക് 6.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനം. 11 മാസം 25 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് 6.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനം

1 വർഷം മുതൽ 1 വർഷം വരെ 4 ദിവസം: പൊതുജനങ്ങൾക്ക് 6.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനം.1 വർഷം 5 ദിവസം മുതൽ 1 വർഷം 11 ദിവസം വരെ: പൊതു ജനങ്ങൾക്ക് 6.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനം.1 വർഷം 11 ദിവസം മുതൽ 1 വർഷം 24 ദിവസം വരെ: പൊതു ജനങ്ങൾക്ക് 6.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനം.1 വർഷം 25 ദിവസം മുതൽ 13 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.85 ശതമാനം

13 മാസം മുതൽ 14 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.15 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനം.14 മാസം മുതൽ 15 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.15 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനം.15 മാസം മുതൽ 16 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.15 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനം.16 മാസം മുതൽ 17 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.15 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനം.17 മാസം മുതൽ 18 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.15 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനം

18 മാസം മുതൽ 2 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.15 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനം.2 വർഷം മുതൽ 30 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.20 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.95 ശതമാനം.30 മാസം മുതൽ 3 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News