Shukra Gochar 2023: 2023 ഫെബ്രുവരി 15ന് ശുക്രൻ മീനരാശിയിൽ പ്രവേശിക്കും. ഈ രാശിമാറ്റം മാളവ്യരാജയോഗത്തിന് കാരണമാകുന്നു. ശുക്രന്റെ സംക്രമത്താൽ രൂപപ്പെടുന്ന ഈ മാളവ്യയോഗം പലരുടെയും ജീവിതത്തിൽ സന്തോഷം സൃഷ്ടിക്കും. പഞ്ചമഹാപുരുഷ രാജയോഗങ്ങളിൽ ഒന്നാണ് മാളവ്യ രാജയോഗം. മീനരാശിയിലെ ശുക്ര സംക്രമണത്തോടെ എല്ലാവരുടെയും ജീവിതത്തിൽ മാറ്റങ്ങളുണ്ടാകും. എന്നാൽ നാല് രാശിക്കാർക്ക് വളരെ ഗുണകരമായ രാശിമാറ്റമായിരിക്കും ഇത്. ഏതൊക്കെ രാശികൾക്കാണ് ശുക്ര സംക്രമണം സൃഷ്ടിക്കുന്ന മാളവ്യ യോഗം ഗുണകരമാകുന്നതെന്ന് നോക്കാം...
Shani-Shukra Gochar: ജനുവരി 17ന് ശനി മകരം രാശിയിൽ നിന്ന് കുംഭം രാശിയിലേക്ക് നീങ്ങും. ശുക്രനും ഇതേ രാശിയിലായതിനാൽ ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേരുമ്പോൾ ചില രാശിക്കാർക്ക് ധനലാഭവും പുരോഗതിയും ഉണ്ടാകും.
Shukra Gochar 2023: ഗ്രഹങ്ങളുടെ സംക്രമണം സംഭവിക്കുമ്പോൾ വിവിധ രാജയോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നുവെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. ഇത് എല്ലാ രാശികളെയും സ്വാധീനിക്കും. ഫെബ്രുവരിയിൽ ശുക്രൻ മീനരാശിയിൽ പ്രവേശിക്കുകയാണ്. വിവിധ രാജയോഗങ്ങൾ ഇവിടെ രൂപപ്പെടുന്നു. ശുക്ര സംക്രമണം മൂലം മഹാലക്ഷ്മി രാജയോഗം രൂപപ്പെടുന്നുവെന്ന് ജ്യോതിഷത്തിൽ പറയുന്നു. ചില രാശിക്കാർക്ക് ഈ മഹാലക്ഷ്മി രാജയോഗത്തിൽ നിന്ന് വളരെയധികം നേട്ടങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികൾ ആരൊക്കെയെന്ന് നോക്കാം...
Laxmi Narayan Yog on 29 December 2022: ഇന്നുമുതൽ അതായത് ഡിസംബർ 29 മുതൽ ശുക്രൻ മകര രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഇതിലൂടെ ലക്ഷ്മി നാരായണ രാജയോഗം സൃഷ്ടിക്കപ്പെടും. ബുധനും ശുക്രനും ചേർന്ന് രൂപപ്പെടുന്ന ഈ രാജയോഗം 4 രാശിക്കാർക്ക് വളരെയധികം നല്ലതായിരിക്കും.
Mercury Venus Yuti 2022: ഗ്രഹങ്ങളുടെ കൂടിച്ചേരൽ ഒരു വ്യക്തിയുടെ ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരും. ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറും. ഡിസംബര്‍ 28 ആയ ഇന്ന് ബുധന്‍ മകരം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ് അതുപോലെ നാളെ അതായത് ഡിസംബര്‍ 29ന് ശുക്രന് മകര രാശിയിൽ പ്രവേശിക്കും.
Trigrahi yoga In Sagittarius: ഡിസംബറിൽ ഗ്രഹങ്ങളുടെ പല മാറ്റങ്ങൾ കൊണ്ട് സവിശേഷമാണ്. ഡിസംബറിൽ ധനു രാശിയിൽ ബുധനൊപ്പം സൂര്യനും ശുക്രനും കൂടിച്ചേരും. ഇതിലൂടെ ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
ശുക്രൻ നാളെ (ഡിസംബർ 5) വൃശ്ചികം രാശിയിൽ നിന്നും ധനു രാശിയിലേക്ക് മാറുകയാണ്. ഡിസംബർ 29 വരെ ധനു രാശിയിലായിരിക്കും ശുക്രന്റെ സഞ്ചാരം. ഏതൊക്കെ രാശികൾക്ക് ഈ സമയം ദോഷകരമാണെന്ന് നോക്കാം...
Venus Transit 2022: സമ്പത്തും സന്തോഷവും ആഡംബരവും നൽകുന്ന ഗ്രഹമായ ശുക്രൻ ഇന്ന് രാശി മാറി വൃശ്ചിക രാശിയിൽ പ്രവേശിക്കും. ഇതിലൂടെ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Venus Transit 2022: സമ്പത്തും സന്തോഷവും ആഡംബരവും നൽകുന്ന ഗ്രഹമായ ശുക്രൻ ഇന്ന് രാശി മാറി വൃശ്ചിക രാശിയിൽ പ്രവേശിക്കും. ഇതിലൂടെ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Venus Transit 2022: നവംബർ മാസം ആരംഭിച്ചു കഴിഞ്ഞു. ഈ മാസം പല ഗ്രഹങ്ങളും അവരുടെ ചലനം മാറ്റുകയും സഞ്ചാരം മാറ്റുകയും ചെയ്യാറുണ്ട്. നവംബറിൽ ശുക്രനും രാശി മാറും. ശുക്രൻ നവംബർ 11 വെള്ളിയാഴ്ച തുലാം രാശിയിൽ നിന്നും വൃശ്ചിക രാശിയിലേക്ക് മാറും.
Budh Shukra Yuti 2022: ഗ്രഹങ്ങളുടെ സംക്രമണം, രാശിമാറ്റം, വക്രഗതി, നേർരേഖയിലുള്ള സഞ്ചാരം എന്നിവ എന്നിവ ജ്യോതിഷത്തിൽ വളരെ പ്രധാനമാണ്. ഗ്രഹങ്ങളുടെ സ്ഥാനങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. വരാൻ പോകുന്ന ശുക്ര-ബുധ സംക്രമം ചില രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ബുധൻ-ശുക്ര സംക്രമണത്തിൽ നവംബറിൽ ഏതൊക്കെ രാശികൾക്കാണ് സുവർണ്ണ കാലം വരൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
തുലാം രാശിയിൽ നിന്ന് വൃഷ്ചിക രാശിയിലേക്ക് മാറുകയാണ് ശുക്രൻ. സമ്പത്ത്, ഐശ്വര്യം, സൗന്ദര്യം, സ്നേഹം, പ്രണയം എന്നിവയുടെ ഘടകമായി കണക്കാക്കപ്പെടുന്ന ശുക്രന്റെ സംക്രമണം എല്ലാ രാശികളെയും ബാധിക്കും. എന്നാൽ രണ്ട് രാശികളെ അത് വളരെ മോശമായി ബാധിച്ചേക്കാൻ സാധ്യതയുണ്ട്.
ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിൽ നിന്ന് വൃശ്ചിക രാശിയിലേക്ക് നീങ്ങുകയാണ്. നവംബർ 11 മുതൽ ശുക്രൻ വൃശ്ചിക രാശിയിൽ സഞ്ചരിക്കും. ഈ നാളിൽ ശുക്രൻ പല രാശിക്കാർക്കും ധാരാളം ഗുണങ്ങൾ നൽകും. എന്നാൽ ചില രാശിക്കാർക്ക് ഈ കാലയളവ് വളരെ മികച്ചതായിരിക്കും. അവർക്ക് പണവും ലാഭവും ധാരാളം വന്ന് ചേരും. ഏതൊക്കെ രാശിക്കാരാണ് അതെന്ന് നോക്കാം...
ഒക്ടോബർ 26 ആയ ഇന്ന് ബുധൻ തുലാം രാശിയിൽ പ്രവേശിച്ച് കഴിഞ്ഞു. സുര്യനും ശുക്രനും തുലാം രാശിയിലാണ് നിലവിൽ സഞ്ചരിക്കുന്നത്. ഈ ഗ്രഹ സംയോജനം ചില രാശിക്കാർക്ക് ദോഷം ചെയ്യും. ഈ നാളുകളിൽ ഏതൊക്കെ രാശിക്കാർ ശ്രദ്ധിക്കണമെന്ന് നോക്കാം.
Venus Transit 2022: ഒക്ടോബർ 18 ന് രാത്രി 9.30 ന് ശുക്രൻ കന്നിരാശിയിൽ നിന്നും തുലാം രാശിയിലേക്ക് മാറി. ശുക്രന്റെ ഈ രാശിമാറ്റം മൂലം മാളവ്യയോഗം രൂപപ്പെട്ടിട്ടുണ്ട്. അത് ചില രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.
ശുക്രന്റെ അനുഗ്രഹം ലഭിക്കുന്ന ഒരാൾക്ക് സമ്പത്തും സന്തോഷവും സമൃദ്ധമായി ലഭിക്കും. അവർക്ക് ആഡംബരവും സുഖസൗകര്യങ്ങളും ഉള്ള ഒരു ജീവിതം നയിക്കാനുള്ള അവസരമുണ്ടാകും. ശുക്രൻ ഒക്ടോബർ 18ന് ശുക്രൻ തുലാം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്ക് രാശിമാറ്റത്തിന്റെ ഗുണം ലഭിക്കുകയെന്ന് നോക്കാം.
Shukra Gochar 2022: സന്തോഷവും സമ്പത്തും തേജസ്സും നൽകുന്ന ശുക്രൻ ഒക്ടോബർ 18 ന് തന്റെ രാശിവിട്ട് തുലാം രാശിയിലേക്ക് പ്രവേശിക്കും. ദീപാവലിക്ക് മുമ്പുള്ള ശുക്രന്റെ ഈ രാശി പരിവർത്തനം ചില രാശിക്കാർക്ക് സമ്പത്തും സന്തോഷവും നൽകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.