CSR Fund Scam Kerala: സബ്സിഡിയോടുകൂടി സ്കൂട്ടർ, തയ്യൽ മെഷീൻ തുടങ്ങിയവ നൽകാമെന്ന് പറഞ്ഞ സ്ത്രീകളിൽ നിന്ന് കോടികൾ തട്ടിയ സംഭവത്തിൽ ഇരകളായവരുടെ കൂട്ടത്തിൽ ഒറ്റശേഖരമംഗലം നിവാസികളും.
Women Attack Case In Neyyatinkara: ശാസ്താംതല സ്കൂളിന് സമീപം സൂര്യഗായത്രിയെയാണ് (28) വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. സുഹൃത്ത് കൊടങ്ങാവിള സ്വദേശി സച്ചു കൃത്യത്തിന് ശേഷം രക്ഷപ്പെട്ടുവെങ്കിലും നെയ്യാറ്റിൻകര പോലീസിന്റെ പിടിയിലായി.
Death News: വെൽഡിങ് തൊഴിലാളിയായ അഖിലേഷ് സമീപവാസിയായ ഒരാളിൽ നിന്ന് 5000 രൂപ കടം വാങ്ങിയിരുന്നു. ഇതേ ചൊല്ലി ഇന്നലെ രാത്രി വീടിന് സമീപത്ത് വച്ച് നേരിയതോതിൽ കയ്യാങ്കളി ഉണ്ടായതായി അഖിലിന്റെ പിതാവ് പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.