പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി അശ്വിനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. അനധികൃതമായി ഹാജർ വെട്ടിക്കുറച്ചുവെന്നാരോപിച്ചാണ് അശ്വിന്റെ ആത്മഹത്യാ ഭീഷണി. മറ്റ് വിദ്യാർത്ഥികളും ഹാജർ വെട്ടിക്കുറച്ചുവെന്നാരോപിച്ച് കോളജിൽ പ്രതിഷേധം നടത്തുന്നുണ്ട്. അനുനയ ശ്രമത്തിനൊടുവിൽ വിദ്യാർത്ഥി താഴെയിറങ്ങി.
ITI Student Death Investigation: നമിത (19) ആണ് വീടിന് അകത്ത് അടുക്കളയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ചത്. സംഭവത്തിൽ പ്രതിശ്രുത വരൻ സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Kozhikode Crime News: അസ്മാബിയെ ഇന്നലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ മകളുടെ ഭര്‍ത്താവ് മഹമൂദിനെയാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Kannur ADM Suicide: മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം കൈക്കൂലി വാങ്ങിയെന്നാണ് വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയും പുറത്ത് വന്നിട്ടുണ്ട്.
ADM Naveen Babu Death News: നവീൻ ബാബുവിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയെത്തിയ പിപി ദിവ്യ അഴിമതി ആരോപണമുന്നയിച്ചിരുന്നു.
Bengaluru Murder: മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മിയുടെ ശരീരമാണ് 30 കഷ്ണങ്ങളാക്കി ബെംഗളൂരു വയ്യാലിക്കാവിലെ അപ്പാർട്മെന്റിലെ ഫ്രിഡ്ജിൽ നിന്നും ഈ മാസം 21 ന് കണ്ടെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.