ഗ്രഹങ്ങളുടേയും രാശികളുടേയും സ്ഥാനമാറ്റം ശുഭ, അശുഭ രാജയോഗങ്ങൾ സൃഷ്ടിക്കും. ഈ രാജയോഗങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തെ ബാധിക്കുന്നു. 2023 ലും 4 രാജയോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം 20 വർഷത്തിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. ഈ 4 രാജയോഗത്തിൽ സത്കീർത്തി, ഹർഷ, ഭാരതി, വരിഷ്ഠ എന്നിങ്ങനെയാണ് ഈ 4 രാജയോഗങ്ങൾ. ഈ രാജയോഗങ്ങൾ 12 രാശികളേയും ബാധിക്കും. എന്നാൽ ചില രാശിക്കാർക്ക് അത് പ്രത്യേക ഗുണം ചെയ്യും. രാശികളാണെന്ന് നമുക്ക് നോക്കാം...
Budhaditya Yog December 2022: ഡിസംബർ മാസമായാ ഈ മാസത്തിൽ സൂര്യനും ബുധനും ധനുരാശിയിൽ കൂടിച്ചേരും ഇതിലൂടെ ബുദ്ധാദിത്യയോഗം രൂപീകരിക്കും. ഈ രാജയോഗം 3 രാശിക്കാർക്ക് ധാരാളം സമ്പത്തും പുരോഗതിയും നൽകും.
Surya Budh in Leo 2022: ആഗസ്റ്റ് 17 ന് സൂര്യൻ ചിങ്ങം രാശിയിൽ സംക്രമിക്കും. ബുധൻ ഇതിനകം അതായത് ആഗസ്റ്റ് 1 ന് ചിങ്ങത്തിൽ പ്രവേശിച്ചു കഴിഞ്ഞു. ഇത് 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.