Surya Budh Yuti 2025: വേദ ജ്യോതിഷമനുസരിച്ച് സൂര്യ-ബുധ സംയോകത്തിലൂടെ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. അതിലൂടെ പുതുവർഷത്തിൽ ചില രാശിക്കാർ മിന്നിത്തിളങ്ങും. ആ രാശികൾ ഏതൊക്കെ അറിയാം...
Budhaditya Yoga: ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമണം ശരിക്കും ഒരു പ്രധാനപ്പെട്ട പ്രതിഭാസമാണ്. ഓരോ കാലയളവിലെയും ഭാഗ്യരാശികളെ നിര്‍ണ്ണയിക്കുന്നതില്‍ ഗ്രഹ സംക്രമണങ്ങള്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്
Double Rajayoga In Cancer: ജ്യോതിഷമനുസരിച്ച് സൂര്യ-ബുധ-ശുക്ര സംയോഗത്താൽ ഡബിൾ രാജയോഗം രൂപപ്പെടുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും.
Budhaditya Rajayoga: ജ്യോതിഷ പ്രകാരം മിഥുന രാശിയിൽ സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യ രാജയോഗം രൂപപ്പെടും. അതുമൂലം ചില രാശിക്കാരുടെ ഭാഗ്യം മാറാം...
Budh Surya Yuti: ജ്യോതിഷ പ്രകാരം സൂര്യനും ബുധനും ജാതകത്തിൽ ഒരുമിച്ചിരിക്കുമ്പോൾ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ബുധാദിത്യയോഗം ജാതകത്തിൽ ഏത് ഭാവത്തിലാണോ സ്ഥിതി ചെയ്യുന്നത് ആ ഭവനത്തെ ശക്തിപ്പെടുത്തും
Chaitra Navratri Zodiac Sign: 5 രാജയോഗങ്ങളുടെ ഒരു അപൂർവ സംഗമം ചൈത്ര നവരാത്രിയിൽ രൂപപ്പെടുകയാണ്. ഈ ശുഭ യോഗത്തിൽ ഹിന്ദു പുതുവത്സരം ആരംഭിക്കുന്നതും വളരെ ശുഭകരമാണ്
Surya Budh Yuti: ജാതകത്തിൽ ബുധാദിത്യയോഗം രൂപപ്പെടുമ്പോഴെല്ലാം അത് വ്യക്തിക്ക് വളരെയധികം ഗുണം ചെയ്യും. ഏറെ നാളുകൾക്ക് ശേഷം ഇന്ന് ബുധാദിത്യ യോഗം വീണ്ടും രൂപപ്പെടുകയാണ്.
Budhaditya Rajayoga: ജ്യോതിഷപ്രകാരം സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യാ രാജയോഗം ഉണ്ടായിരിക്കുകയാണ്. ഇതിലൂടെ ഈ 3 രാശിക്കാർക്ക് കരിയറിലും ബിസിനസിലും വലിയ നേട്ടങ്ങൾ ലഭിക്കും.
Surya Budh Yuti In Meen: രാശിമാറ്റം ജാതകരുടെ ജീവിതത്തിൽ പലതരത്തിലുള്ള മാറ്റങ്ങളും കൊണ്ടുവരും. ജ്യോതിഷപ്രകാരം ബുധാദിത്യ രാജയോഗം രൂപപ്പെടാൻ പോകുകയാണ്. 3 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും.
Budhaditya Rajayoga: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനത്തിന്റെ പ്രഭാവം വ്യക്തികളുടെ ജീവിതത്തെ ബാധിക്കും. ഫെബ്രുവരി 13 ന് ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ മകരം രാശിയിൽ നിന്നും ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിച്ചു
Surya Budh Yuti: ജ്യോതിഷമനുസരിച്ച് സൂര്യന്റെയും ബുധന്റെയും സംയോഗത്തിലൂടെ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ഈ മാസം സൂര്യൻ ധനു രാശിയിലേക്ക് സംക്രമിച്ച് ബുധാദിത്യ രാജയോഗത്തിന് രൂപം നൽകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.