Shweta Menon About Power Group: പവർ ഗ്രൂപ്പ് ഉണ്ടാകാമെന്നും അതിൽ സ്ത്രീകൾ ഉണ്ടാകാമെന്നും ശ്വേത മേനോൻ. കരാർ ഒപ്പിട്ട ശേഷം ഒൻപത് സിനിമകൾ തനിക്ക് നഷ്ടപ്പെട്ടതായി ശ്വേത മേനോൻ വെളിപ്പെടുത്തി.
Bengali actress: രഞ്ജിത്ത് താമസിക്കുന്ന വയനാട് മുട്ടിൽ തൃക്കൈപ്പറ്റ റിസോട്ടിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. രഞ്ജിത്തിനെതിരെ ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്ത് വന്നതിന് പിന്നാലെയാണ് പ്രതിഷേധം.
Actress made serious allegations against Ranjith: പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാൻ വന്നപ്പോഴായിരുന്നു രഞ്ജിത്ത് മോശമായി പെരുമാറിയതെന്ന് നടി.
AMMA Response On Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. സംഘടനയെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമങ്ങളിൽ വേദനയുണ്ടെന്നും സിദ്ദിഖ്.
V D Satheesan about Hema Committee Report: ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.
Hema Committee Report WCC: ഈ വ്യവസായത്തിൽ സ്ത്രീകളോട് പൊതുവേ നിലനിൽക്കുന്ന പിന്തിരിപ്പൻ മനോഭാവം തന്നെയാണ് വീണ്ടും തെളിയിക്കപ്പെടുന്നതെന്ന് ഡബ്ല്യുസിസി പ്രസ്താവനയിൽ പറഞ്ഞു.
High court on Hema Committee Report: മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ച്, നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ തുടങ്ങി നിരവധി ഗുരുതരമായ വിഷയങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.