High court on Hema Committee Report: മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ച്, നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ തുടങ്ങി നിരവധി ഗുരുതരമായ വിഷയങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
ഇരയാക്കപ്പെട്ടവരുടെ പരാതികൾ ഒന്നും സർക്കാരിന് മുന്നിൽ വന്നിട്ടില്ല. പരാതികൾ പരിഗണിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കുമോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
Hema Committee Report released: നഗ്നത പകർത്താൻ നിർബന്ധിക്കുന്നുവെന്നും പുതുമുഖ താരങ്ങളെ അവരുടെ സമ്മതം പോലുമില്ലാതെ ഇത്തരം കാര്യങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യുന്നുണ്ടെന്നും നടിമാർ മൊഴി നൽകിയിട്ടുണ്ട്.
Kerala govt releases Hema Committee report: സിനിമയില്‍ അവസരം വേണമെങ്കില്‍ കിടക്ക പങ്കിടേണ്ട അവസ്ഥയാണെന്നും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
താമസിക്കുന്ന ഹോട്ടലുകളിൽ മുറികൾ മദ്യപിച്ചെത്തിയവർ തുറക്കും. തുറക്കാൻ വിസമ്മതിച്ചാൽ ബലം പ്രയോഗിക്കുമെന്നും യാത്ര വേളയിലും ചൂഷണം ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു.
HC permits release of Hema Commission report: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ട് നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.