Empuraan movie location Photo: പൃഥ്വരാജ് പങ്കുവച്ച ചിത്രവും അടിക്കുറിപ്പുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിർമാതാവ് ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും സിനിമാ ചിത്രീകരണത്തിനിടെയുള്ള ചിത്രമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്.
നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.
മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
2 മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ബഡ്ജറ്റ് 90 കോടിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യദിനം മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായി.
Guruvayurambala Nadayil First Half Review: പൃഥ്വി - ബേസിൽ കോമ്പോ എങ്ങനെ, കോമഡി എന്റർടെയ്നറാണ് ചിത്രം തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം സോഷ്യൽ മീഡിയയിൽ വന്നു തുടങ്ങി.
Aadujeevitham Movie: ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ ആടുജീവിതം എന്ന ചിത്രത്തെക്കുറിച്ചും മലയാളസിനിമയുടെ ഭാവിയെപ്പറ്റിയും പ്രമുഖ മാധ്യമപ്രവർത്തകരും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചർച്ച ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.