Anticipatory Bail: കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോൾ പറയുന്നതെന്നും സിദ്ധിഖ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്
ഡബ്ല്യൂസിസിയോട് ബഹുമാനമുണ്ട്. അന്ന് മുതൽ ഇന്ന് വരെ അവർ എന്ത് പോരാട്ടമാണ് നടത്തിയത്. സംഘടനയിലുള്ള നടിമാരുടെ കരിയർ തന്നെ പോയിട്ടും അവർ ഇതിന് വേണ്ടി എന്തെല്ലാം ചെയ്തു.
Actor Jayasurya Complaints: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം രണ്ട് നടിമാരാണ് പ്രത്യേക അന്വേഷണ സംഘത്തിന് നടൻ ജയസൂര്യയ്ക്കെതിരെ പരാതി നൽകിയത്.
Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ പരിഗണനയിലാണെന്നും പോലീസ് സത്യസന്ധമായി കേസ് അന്വേഷിക്കട്ടെയെന്നും മമ്മൂട്ടി വ്യക്തമാക്കി.
Jayasurya's response on allegations: ഈ ജന്മദിനം ഏറ്റവും ദു:ഖപൂര്‍ണ്ണമാക്കിയതിന്, അതില്‍ പങ്കാളിയായവര്‍ക്ക് നന്ദിയുണ്ടെന്ന് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലും താരങ്ങൾക്കെതിരായ ആരോപണങ്ങളിലും പ്രതികരിച്ച് മോഹൻലാൽ. താൻ എവിടെയും ഒളിച്ചോടി പോയിട്ടില്ലെന്നും വ്യക്തിപരമായ കാര്യങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് മോഹൻലാൽ പറഞ്ഞു. സിനിമ ഷൂട്ടിംഗ് കാരണം ചെന്നൈയിലും ബോംബെയിലും ആയിരുന്നു. ഒപ്പം ഭാര്യയ്ക്ക് സർജറിയുള്ളത് കാരണം അതിൻ്റെ തിരക്കിലുമായിരുന്നുവെന്നാണ് താരം പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.