ബാങ്കുകളിലെ അക്കൗണ്ടുകള്‍ അവസാനിപ്പിച്ച് സെപ്റ്റംബര്‍ 20നകം ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനും നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഡെപ്യൂട്ടി സെക്രട്ടറിയെ അറിയിക്കാനും വകുപ്പുകൾക്ക് നിര്‍ദ്ദേശം നല്കി.
PNB KYC Update: മാര്‍ച്ച് 19 നകം അക്കൗണ്ട് ഉടമകള്‍ തങ്ങളുടെ KYC വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം എന്നാണ് PNB ബാങ്ക് പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ പറയുന്നത്.
PNB FD Rates Updates: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കുകളില്‍ ഒന്നായ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ജനുവരി 1, 2024 മുതല്‍ പ്രാബല്യത്തില്‍ വന്നു.
Cheapest Home Loan Interest Rate: നിങ്ങൾക്ക് ഏതെങ്കിലും സ്വകാര്യ ബാങ്കിൽ നിന്നോ സർക്കാർ ബാങ്കിൽ നിന്നോ ലോൺ എടുക്കാം. എന്നാല്‍, ഇതു ബാങ്കാണ് കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ നല്‍കുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
RBI News: വായ്പയുടെ പലിശ നിരക്ക്, ബാങ്കുകളിലെ ഉപഭോക്തൃ സേവനം എന്നിവയുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകൾ പാലിക്കാത്തതിനാണ് ബാങ്കുകള്‍ക്ക് പിഴ ചുമത്തിയതെന്ന് ആർബിഐ അറിയിച്ചു.
Bank FD Updates: ഈ സമയത്ത് ബാങ്കുകള്‍ സ്ഥിരനിക്ഷേപത്തിന് താരതമ്യേന ഉയര്‍ന്ന പലിശ നിരക്കാണ് നല്‍കുന്നത്. കുറച്ചുകാലമായി ബാങ്കുകൾ 7.75% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. ഇത് മാത്രമല്ല, ചില ബാങ്കുകൾ 9 ശതമാനമോ അതിലധികമോ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
PNB FD Rates: സാധാരണ പൗരന്മാർക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 3.50% മുതൽ 7.25% വരെ പലിശ നിരക്കുകൾ PNB വാഗ്ദാനം ചെയ്യുന്നു. അതേസമയം, മുതിർന്ന പൗരന്മാർക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 4% മുതൽ 7.75% വരെ അധിക പലിശ നിരക്കുകൾ PNB വാഗ്ദാനം ചെയ്യുന്നു.
PNB Sugam Fixed Deposit: ഇപ്പോള്‍ പഞ്ചാബ് നാഷണൽ ബാങ്ക് അവതരിപ്പിച്ച പുതിയ സ്ഥിര നിക്ഷേപം മികച്ച പലിശ നല്‍കുന്നതോടൊപ്പം കാലാവധിക്ക് മുൻപ് പിഴയില്ലാതെ പിൻവലിക്കാനും അനുവദിക്കുന്നു. PNB Sugam Fixed Deposit എന്ന പേരില്‍ ആരംഭിച്ചിരിയ്ക്കുന്ന ഈ പദ്ധതി നല്കുന്ന പ്രയോജനങ്ങള്‍ ഏറെയാണ്.
രാജ്യത്തെ പ്രമുഖ പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ അടുത്തിടെ തങ്ങളുടെ സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് നല്കുന്ന പലിശ നിരക്കില്‍ ഗണ്യമായ മാറ്റം വരുത്തിയിരുന്നു. RBI റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ബാങ്കുകള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയത്. അതനുസരിച്ച്, രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ നല്കുന്ന പലിശ നിരക്കില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. SBI, HDFC, ICICI, PNB, കാനറ ബാങ്ക് നല്കുന്ന സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഒരു താരതമ്യം
HDFC PNB Loan Rate Hike: ചൊവ്വാഴ്ചയാണ് എച്ച്ഡിഎഫ്സിയും പിഎന്‍ബിയും തങ്ങളുടെ വായ്പാ നിരക്കിൽ 0.25% വരെ വർദ്ധന പ്രഖ്യാപിച്ചത്. ബാങ്കുകള്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ ഉപഭോക്താക്കളുടെ EMI യും വര്‍ദ്ധിക്കും.
SBI, PNB Privatisation: പ്രസ് ഇൻഫർമേഷൻ ബ്യൂറോ (Press Information Bureau PIB) ഈ വാര്‍ത്തയുടെ വസ്തുതാ പരിശോധന നടത്തിയപ്പോൾ വൈറലായ പോസ്റ്റും വ്യാജമാണെന്ന് തെളിഞ്ഞു
KYC സംബന്ധിച്ച നിര്‍ണ്ണായക മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്. ഡിസംബര്‍ 12 ന് മുന്‍പായി KYC പൂര്‍ത്തിയാക്കിയില്ല എങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നാണ് ബാങ്ക് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്.
Financial Changes from December 1: സാമ്പത്തിക വാണിജ്യ ഇടപാടുകളിൽ ഡിസംബര്‍ 1 മുതൽ നിരവധി മാറ്റങ്ങൾ ഉണ്ടാകും. ഈ മാറ്റങ്ങള്‍ എല്ലാ തലങ്ങളിലുമുള്ള ആളുകളെ ബാധിക്കുന്നവയാണ്.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) തങ്ങളുടെ ഉപഭോക്താക്കൾക്കായി സുപ്രധാന വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിയ്ക്കുകയാണ്. നിങ്ങള്‍ PNBയുടെ ഉപഭോക്താവാണ് എങ്കില്‍ നേട്ടങ്ങള്‍ നല്കുന്ന അവസരം പാഴാക്കരുത്.
ആഗസ്റ്റ് മാസം അവസാനിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ ചില പ്രധാന സാമ്പത്തിക നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ സംഭവിക്കുക വലിയ സാമ്പത്തിക നഷ്ടമായിരിയ്ക്കും.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിയ്ക്കുകയാണ്. നിങ്ങള്‍ PNB യുടെ ഉപഭോക്താവാണ് എങ്കില്‍ ഈ നിര്‍ദ്ദേശം അവഗണിക്കരുത്.
വരും കാലത്തേയ്ക്കുള്ള ഒരു കരുതലാണ് പലരെ സംബന്ധിച്ചും സ്ഥിരനിക്ഷേപങ്ങള്‍. സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഇന്ന് പലിശ കുറവാണ് എങ്കിലും വിശ്വാസയോഗ്യമായതും ഉറപ്പുള്ളതുമായ വരുമാനം എന്ന നിലയ്ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇന്നും പ്രാധാന്യം നല്കുന്നവര് ഏറെയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.