Best Fixed Deposit Interest Rates: രാജ്യത്ത് മിക്ക ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് 3 വർഷത്തെ എഫ്ഡിയിൽ ബമ്പർ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 3 വർഷത്തെ എഫ്ഡിയിൽ ഉപഭോക്താക്കൾക്ക് പരമാവധി 8.60% വരെയും ലഭിക്കും
Fake Seals Found In Kasargod: കാനറാ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ വിവിധ ബ്രാഞ്ചുകളുടെ പേരിലുള്ള വ്യാജ സീലുകൾ പോലീസ് ഇവരിൽ നിന്നും കണ്ടെടുത്തു
മിക്ക പൊതുമേഖലാ ബാങ്കുകളും ഒരു വർഷത്തെ നിക്ഷേപത്തിന് 6-7 ശതമാനം പലിശ നൽകുന്നുണ്ട്. എന്നാൽ ഒരു വർഷത്തെ കാലാവധിയിൽ 8 ശതമാനത്തിലധികം പലിശ വാഗ്ദാനം ചെയ്യുന്ന ചില സ്വകാര്യ മേഖല ബാങ്കുകളിതാ
മറ്റ് അക്കൗണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, നിങ്ങൾക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് ബമ്പർ പലിശ ലഭിക്കും. ഇതാണ് ബാങ്കുകളിൽ എഫ്ഡിയിൽ നിക്ഷേപിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം അതിവേഗം വർധിക്കുന്നത്
സേവിംഗ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, സാലറി അക്കൗണ്ട്, ജോയിന്റ് അക്കൗണ്ട് തുടങ്ങി നിരവധി അക്കൗണ്ടുകൾ ഉണ്ട്. സേവിംഗ്സ് അക്കൗണ്ടിന്റെ ലക്ഷ്യം അത്യാവശ്യ ഘട്ടത്തിലേയ്ക്ക് പണം സൂക്ഷിക്കുക എന്നതാണ്. ഈ അക്കൗണ്ടിൽ, ത്രൈമാസ അടിസ്ഥാനത്തിൽ പലിശയും ലഭിക്കുന്നു.
RBI Order: വായ്പയുടെ മുഴുവൻ തിരിച്ചടവും കഴിഞ്ഞ് 30 ദിവസത്തിനകം ഉപഭോക്താവിന്റെ എല്ലാ രേഖകളും കൈമാറണമെന്ന് RBI ഉത്തരവിൽ പറയുന്നു. ഈ സമയപരിധിക്ക് ശേഷം ബാങ്കോ NBFCയോ ഉപഭോക്താവിന്റെ രേഖകള്‍ കൈവശം വച്ചാല്‍, ബാങ്ക് പിഴ നല്‍കേണ്ടി വരും.
Best Recurring Deposits in Bank and Post Office : ആർഡി പലിശ നിരക്കും മുൻനിര ബാങ്കുകൾ നൽകുന്ന പലിശ നിരക്കും ഇവിടെ താരതമ്യം ചെയ്യുന്നു. എവിടെയാണ് കൂടുതൽ ലാഭം ലഭിക്കുകയെന്ന് നോക്കാം
Rs 2,000 Exchange: പൊതുജനങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാം. അല്ലെങ്കിൽ ഏതെങ്കിലും ബാങ്ക് ശാഖയിൽ മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളായി മാറ്റാനും സാധിക്കും.
സ്ഥിര നിക്ഷേപം നടത്താൻ ആലോചിക്കുന്നവരിൽ ആശങ്ക സൃഷ്ടിക്കുന്നത് ഏത് ബാങ്കിൽ നിക്ഷേപിക്കണം എന്ന കാര്യമാണ്. പലിശ കൂടുതൽ എവിടെ, നല്ല ബാങ്ക് ഏത് തുടങ്ങി നിരവധി ചോദ്യങ്ങൾ നിക്ഷേപകരിൽ ഉയരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.