ധൈര്യത്തിൻ്റെയും ഊർജത്തിൻ്റെയും ഘടകമായ ചൊവ്വ ഒരു നിശ്ചിത കാലയളവിൽ രാശി മാറുന്നു. ചൊവ്വ അടുത്ത മാസം മിഥുന രാശിയിൽ സംക്രമിക്കും. ചില രാശിക്കാർക്ക് ചൊവ്വയുടെ ഈ ചലനം ഗുണം ചെയ്യും.
Shukra Rashiparivartan 2024: ജ്യോതിഷമനുസരിച്ച് ശുക്രൻ ജൂലൈ 7 ന് പുലർച്ചെ 04:31 ഓടെ മിഥുനത്തിൽ നിന്നും കർക്കടകത്തിലേക്ക് സംക്രമിക്കും. ഇവിടെ 24 ദിവസം തുടരും.
Budhaditya Shukraditya Rajayoga: ജൂലൈ മാസത്തിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും, ഗ്രഹങ്ങളുടെ അധിപനായ ബുധനും, ഭൂതങ്ങളുടെ ഗുരുവായ ശുക്രനും സംക്രമിക്കാൻ പോകുകയാണ്.
Budh Shukra Yuti: ലക്ഷ്മീ നാരായണ യോഗം ജൂലൈയിൽ ബുധ ശുക്ര സംയോഗത്താൽ കർക്കടകത്തിൽ സൃഷ്ടിക്കുന്നത്. ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ. ആ രാശികൾ ഏതൊക്കെ അറിയാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.