Tips for Wealth and Happiness: ചില നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ലക്ഷ്മിദേവിയെ ആരാധിക്കുക. കാരണം ലക്ഷ്മിദേവിയുടെ അനുഗ്രഹം ലഭിച്ച വ്യക്തിക്ക് ഒരിക്കലും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരില്ല.
Surya Gochar 2022: ജ്യോതിഷ പ്രകാരം സൂര്യൻ എല്ലാ മാസവും രാശി മാറാറുണ്ട്. ഈ വർഷത്തെ അവസാന സൂര്യ രാശിമാറ്റം ഇന്നാണ്. ഈ ദിവസം സൂര്യൻ രാശി മാറി ധനു രാശിയിൽ പ്രവേശിക്കും. സൂര്യന്റെ ഈ രാശിമാറ്റത്തിലൂടെ 5 രാശിക്കാരുടെ ഭാഗ്യവും സൂര്യനെപ്പോലെ പ്രകാശിക്കും.
Career Predictions 2023: 2023ന് ആയുള്ള കാത്തിരിപ്പിലാണ് ലോകമെങ്ങും. പുതുവർഷം എങ്ങനെ ആകും എന്ന ആശങ്കയും പ്രതീക്ഷയും ഒക്കെ എല്ലാവരിലുമുണ്ട്. ചില രാശിക്കാർക്ക് 2023 വളരെ മികച്ചതായിരിക്കും. ഇവർക്ക് കരിയറിൽ വലിയ പുരോഗതിയുണ്ടാകും. 2023ലെ ആ ഭാഗ്യ രാശികൾ ആരൊക്കെയെന്ന് അറിയാം...
Sunday Born: ഞായറാഴ്ച ജനിച്ചവര്‍ ധീരരും വീര്യം നിറഞ്ഞവരും യുദ്ധക്കളത്തിൽ സൂര്യനെപ്പോലെ ശോഭിക്കുന്നവരും സമൂഹത്തിൽ ബുദ്ധിവൈഭവം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നവരുമാണ് എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശിക്കാരെയും സ്വാധീനിക്കും. ഇത് ചില രാശിക്കാർക്ക് ശുഭഫലങ്ങളും ചിലർക്ക് അശുഭ ഫലങ്ങളും നൽകുന്നു. കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ നമ്മൾ 2023ലേക്ക് കടക്കുകയാണ്. ഈ വർഷം ചില രാശികൾക്ക് വളരെ ഗുണം ചെയ്യും. അടുത്ത വർഷം ആരുടെ ഭാഗ്യമാണ് പ്രകാശിക്കാൻ പോകുന്നത്? 2023ലെ ഭാഗ്യ രാശിക്കാർ ആരെല്ലാം?
2023-ലേക്ക് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പുതുവർഷം അഞ്ച് രാശിക്കാർക്ക് പ്രണയം, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ വലിയ ഭാഗ്യങ്ങളാണ് കരുതിവെച്ചിരിക്കുന്നത്. അവിവാഹിതർക്ക് വിവാഹത്തിനും ചിലർക്ക് ജീവിതത്തിൽ പ്രണയമുണ്ടാകുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഏതൊക്കെയാണ് ആ ഭാഗ്യരാശികൾ എന്ന് നോക്കാം...
2023ലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ് നമ്മൾ. ഈ പുതുവർഷം ചില രാശിക്കാർക്ക് വലിയ ഭാഗ്യങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്കാണ് ജോലിയിലും ബിസിനസിലും പുരോഗതി ലഭിക്കുകയെന്ന് നോക്കാം...
Astrology News: ബുധന്റെ ഈ രാശി മാറ്റം ചില രാശിക്കാര്‍ക്ക് ഏറെ സൗഭാഗ്യങ്ങള്‍ നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല. അതായത്, ഇവരുടെ ജീവിതത്തില്‍ സമ്പത്തിന്റെയും വിജയത്തിന്റെയും വര്‍ഷ പ്രതീക്ഷിക്കാം
2023 പുതുവർഷം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. 2023 ജനുവരി 17 ന് കുംഭം രാശിയിൽ ശനി സംക്രമിക്കും. കുംഭത്തിൽ ശനിയുടെ സംക്രമം അഞ്ച് രാശിക്കാരെ മോശമായി ബാധിക്കും. ഏതൊക്കെ രാശികളാണെന്ന് നോക്കാം.
New Year Horoscope: 2023ൽ ഭാഗ്യം തുണയ്ക്കുന്ന മൂന്ന് രാശികളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവർക്ക് ജോലി, വരുമാനം എന്നിവയിൽ വലിയ മുന്നേറ്റമുണ്ടാകാൻ സാധ്യതയുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.