ശുക്രന്റെ അനുഗ്രഹം ലഭിക്കുന്ന ഒരാൾക്ക് സമ്പത്തും സന്തോഷവും സമൃദ്ധമായി ലഭിക്കും. അവർക്ക് ആഡംബരവും സുഖസൗകര്യങ്ങളും ഉള്ള ഒരു ജീവിതം നയിക്കാനുള്ള അവസരമുണ്ടാകും. ശുക്രൻ ഒക്ടോബർ 18ന് ശുക്രൻ തുലാം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്ക് രാശിമാറ്റത്തിന്റെ ഗുണം ലഭിക്കുകയെന്ന് നോക്കാം.
ഒക്ടോബർ 17ന് സൂര്യന്റെ രാശിമാറ്റം സംഭവിക്കാൻ പോകുകയാണ്. തുലാം രാശിയിലേക്കാണ് സൂര്യന്റെ രാശിമാറ്റം. ഈ രാശിമാറ്റം 12 രാശികളിലും വ്യത്യസ്ത ഫലങ്ങൾ നൽകും. സൂര്യൻ തുലാം രാശിയിലേക്ക് കടക്കുമ്പോൾ കന്നി രാശിക്കാർക്ക് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുമെന്ന് നോക്കാം. സമ്മിശ്ര ഫലമാണ് ഇവരെ കാത്തിരിക്കുന്നത്.
ഈ മാസത്തെ ഏറ്റവും വലിയ രാശിമാറ്റമാണ് ഒക്ടോബർ 16ന് നടക്കുക. ചൊവ്വ ഗ്രഹം രാശി മാറുകയാണ്. ഈ സംക്രമണം ചില രാശിക്കാർക്ക് ഭാഗ്യവും ചിലർക്ക് ദോഷവും നൽകുന്നു. ചൊവ്വയുടെ രാശിമാറ്റം ആർക്കൊക്കെ ഗുണം ചെയ്യുമെന്നും ആരൊക്കെ ശ്രദ്ധിക്കണമെന്നും നോക്കാം.
ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളിലൊന്നായ വ്യാഴം അതിന്റെ രാശിമാറുകയാണ് ഈ മാസം. ഒക്ടോബർ 26നാണ് രാശിമാറ്റം. മീനരാശിയിൽ സാധാരണ ഗതിയിൽ വ്യാഴം സഞ്ചരിക്കും. 2022 നവംബർ 24 വരെ വ്യാഴം ഇവിടെ തുടരും. ഏതൊക്കെ രാശിക്കാർക്കാണ് ഈ രാശിമാറ്റം ഗുണം ചെയ്യുകയെന്ന് നോക്കാം.
ഗ്രഹങ്ങളുടെ രാശിമാറ്റം ജ്യോതിഷത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ചൊവ്വയുടെ സംക്രമണം നിരവധി ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഒക്ടോബർ 16-ന് രാവിലെ 6.36-ന് ചൊവ്വ മിഥുന രാശിയിലേക്ക് നീങ്ങും. 15 ദിവസം ഇതേ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കും. ശേഷം ഒക്ടോബർ 30-ന് വിപരീത ദിശയിലേക്ക് നീങ്ങും. ഇതിൽ ഓരോ രാശിക്കാർക്കും ചൊവ്വയുടെ സംക്രമം മൂലം ഉണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും വിശദമായി അറിയാം.
ജ്യോതിശാസ്ത്രം അനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ അവയുടെ സ്ഥാനം മാറ്റിക്കൊണ്ടിരിക്കുന്നു. ഗ്രഹങ്ങളുടെ ഈ സംക്രമണം മനുഷ്യജീവിതത്തെ ബാധിക്കുന്നു. ചില രാശിക്കാർക്ക് ഗ്രഹങ്ങളുടെ ഈ സ്വാധീനം അനുകൂലവും ചിലർക്ക് പ്രതികൂലവുമായിരിക്കും. ഒക്ടോബർ 18ന് ശുക്രനും സൂര്യനും തുലാം രാശിയിലിൽ സംക്രമിക്കുകയാണ്. കടക്കാൻ പോകുന്നു. ഈ രാശി മാറ്റം ധനു, കന്നി, മകരം എന്നീ രാശിക്കാർക്ക് ഗുണം ചെയ്യും.
ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറും. ശനി മറ്റ് ഗ്രഹങ്ങളേക്കാൾ വളരെ കുറഞ്ഞ വേഗതയിലാണ് സഞ്ചരിക്കുന്നത്. നിലവിൽ മകരം രാശിയിൽ വക്രഗതിയിലാണ് ശനി സഞ്ചരിക്കുന്നത്. 2022 ഒക്ടോബർ 23 മുതൽ അതേ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കും. ശനിയുടെ ചലനത്തിലെ മാറ്റങ്ങൾ പല രാശിക്കാരുടെയും വിധി മാറ്റും. നേർരേഖയിലേക്ക് മാറുന്ന ശനി ശക്തമായ വിപരീത രാജയോഗം സൃഷ്ടിക്കുന്നു. ഇത് മൂന്ന് രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ഈ കാലയളവിൽ ഇവരുടെ എല്ലാ പ്രശ്നങ്ങളും നീങ്ങുകയും വലിയ നേട്ടങ്ങൾ ഉണ്ടാകുകയും ചെയ്യും.
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രഹങ്ങളിലെ മാറ്റങ്ങളോ അവയുടെ ചലനത്തിലെ മാറ്റങ്ങളോ ഓരോ രാശികളിലും സ്വാധീനം ചെലുത്തുന്നു. നിലവിൽ മീനരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുന്ന വ്യാഴം ദീപാവലിക്ക് ശേഷം നേർരേഖയിൽ സഞ്ചരിക്കും. 2022 ജൂലൈ 29-നായിരുന്നു വ്യാഴം മീനരാശിയിലേക്ക് പ്രവേശിച്ചത്. ഇനി ഒക്ടോബർ 26 മുതൽ മീനരാശിയിൽ നേർരേഖയിൽ സഞ്ചരിക്കും. നവംബർ 24 വരെ ഈ രാശിയിൽ തുടരും. ഇതുമൂലം നാല് രാശിക്കാർക്ക് പ്രത്യേക ധനലാഭം ലഭിക്കാൻ സാധ്യതയുണ്ട്.
ഒക്ടോബർ 18ന് ശുക്രൻ തുലാം രാശിയിലേക്ക് കടക്കും. ഈ രാശി മാറ്റത്തിന്റെ ഗുണം എല്ലാ രാശികളിലും കാണും. ശുക്രൻറെ രാശിമാറ്റം ഏറ്റവും അധികം ഗുണം ചെയ്യുന്ന മൂന്ന് രാശികൾ ഏതെന്ന് നോക്കാം.
ഒക്ടോബർ മാസത്തിൽ വിവിധ ഗ്രഹങ്ങൾ രാശിമാറുന്നു. ഗ്രഹങ്ങളുടെ രാശിമാറ്റം പൊതുവെ എല്ലാ രാശിക്കാരെയും ബാധിക്കാറുണ്ട്. ഒക്ടോബർ 17ന് സൂര്യനും രാശി മാറുകയാണ്. തുലാം രാശിയിലേക്കാണ് സൂര്യൻ പ്രവേശിക്കാൻ പോകുന്നത്. സൂര്യന്റെ ഈ സംക്രമം ഏതൊക്കെ രാശികളെ ബാധിക്കുമെന്ന് നോക്കാം.
ഒക്ടോബറിലെ ബുധന്റെ രാശിമാറ്റം സംഭവിക്കുകയാണ്. നിലവിൽ കന്നി രാശിയിൽ വക്രഗതിയിലാണ് ബുധന്റെ സഞ്ചാരം. ഒക്ടോബർ രണ്ടിന് കന്നി രാശിയിൽ നേർരേഖയിലൂടെ സഞ്ചരിക്കും. ഈ രാശിമാറ്റം അഞ്ച് രാശിക്കാർക്ക് വൻ നേട്ടങ്ങൾ കൊണ്ടുവരും. ഇവർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കുകയും വരുമാനം വർധിക്കുകയും ചെയ്യും. ഏതൊക്കെ രാശിക്കാർക്കാണ് ബുധന്റെ രാശിമാറ്റം ഗുണം ചെയ്യുകയെന്ന് നോക്കാം.
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനത്തിന് വളരെ പ്രാധാന്യമുണ്ട്. വ്യാഴം ഒരാളുടെ ജാതകത്തിൽ ശക്തമായ സ്ഥാനത്ത് നിൽക്കുന്നുണ്ടെങ്കിൽ ആ വ്യക്തി സദ്ഗുണമുള്ള ജീവിതം നയിക്കുകയും എല്ലാ സംതൃപ്തിയും സന്തോഷവും ഉള്ള സമാധാനപരമായ ഒരു ജീവിതം നയിക്കുകയും ചെയ്യും. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശികളെയും ബാധിക്കും. നവംബറിൽ വ്യാഴത്തിന്റെ സ്ഥാനം മാറാൻ പോകുന്നു. നാല് രാശിക്കാർക്ക് ഇത് മികച്ച ഫലങ്ങൾ നൽകും.
ഇന്ന് (സെപ്റ്റംബർ 26) മുതൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങിയിരിക്കുകയാണ്. നവരാത്രി സമയത്ത് ഒമ്പത് ദിവസം ദുർഗ്ഗാദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ആരംഭിക്കുമ്പോൾ തന്നെ ചില രാശിക്കാരുടെ വിധി മാറിമറിയും. ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ ലഭിക്കുന്നു. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഇവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. നവരാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം ആരംഭിക്കുകയാണ്. ഈ രാശിക്കാർ എല്ലാ മേഖലകളിലും വിജയിക്കും. ആ ഭാഗ്യ രാശികളെ കുറിച്ച് നോക്കാം.
Solar Eclipse 2022: രാജ്യത്ത് ഇനി ദീപാവലി ആഘോഷങ്ങൾക്ക് കുറച്ച് ദിവസങ്ങൾ കൂടി മാത്രമാണ് ബാക്കിയുള്ളത്. ഒക്ടോബർ 24നാണ് ഇത്തവണ ദീപാവലി. ഒക്ടോബർ 25ന് സൂര്യഗ്രഹണമാണ്. ഈ വർഷത്തെ അവസാന സൂര്യഗ്രഹണമായിരിക്കും ഇത്. ഉച്ചയ്ക്ക് 2:29 ന് സൂര്യഗ്രഹണം ആരംഭിക്കും. എന്നാൽ ഇത്തവണ ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാകില്ല. ഈ ഗ്രഹണ സമയത്ത് സൂര്യൻ തുലാം രാശിയിലായിരിക്കും. ജ്യോതിഷ പ്രകാരം വർഷത്തെ അവസാന സൂര്യഗ്രഹണം 12 രാശിക്കാരെയും ബാധിക്കുമെങ്കിലും, നാല് രാശിക്കാർ അന്നേ ദിവസം പ്രത്യേകം സൂക്ഷിക്കണം. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശി മാറ്റം അവയുടെ ചലനം എന്നിവയ്ക്കെല്ലാം പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രങ്ങളുടെ രാശിമാറ്റത്തിന്റെ ഫലങ്ങൾ എല്ലാ രാശികളിലും പ്രതിഫലിക്കുന്നു. നാളെ സെപ്റ്റംബർ 24ന് ഗ്രഹങ്ങളും നക്ഷത്രങ്ങളും ചേർന്ന് 5 ശക്തമായ രാജയോഗങ്ങൾ രൂപപ്പെടും. 59 വർഷങ്ങൾക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. ശനി, ബുധൻ, വ്യാഴം എന്നീ ഗ്രഹങ്ങളിൽ ഈ ദിവസം കന്നി രാശിയിലായിരിക്കും. അഞ്ച് രാശിക്കാർക്ക് ഇത് വളരെ ഗുണം ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.