Media One Channel: മീഡിയ വണ്ണിനുള്ള വിലക്ക് തുടരും, അപ്പീൽ തള്ളി ഹൈക്കോടതി

 ജനുവരി 31നാണ് ചാനലിന് വിലക്ക് ഏർപ്പെടുത്തിയത്. മീഡിയ വൺ ചാനൽ നൽകിയ ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തളളിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 2, 2022, 11:28 AM IST
  • ചാനൽ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ഡിവിഷൻ ബെഞ്ച് ശരിവച്ചു.
  • ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ തള്ളിയത്.
  • സുരക്ഷാ കാരണങ്ങളാൽ വിലക്കിയെന്നായിരുന്നു സിം​ഗിൾ ബെഞ്ച് ഉത്തരവ്.
Media One Channel: മീഡിയ വണ്ണിനുള്ള വിലക്ക് തുടരും, അപ്പീൽ തള്ളി ഹൈക്കോടതി

മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. ചാനൽ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ തള്ളിയത്. ജനുവരി 31നാണ് ചാനലിന് വിലക്ക് ഏർപ്പെടുത്തിയത്. മീഡിയ വൺ ചാനൽ നൽകിയ ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തളളിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ വിലക്കിയെന്നായിരുന്നു സിം​ഗിൾ ബെഞ്ച് ഉത്തരവ്. സിം​ഗിൾ ബഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് ചാനൽ ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News