Vacancies: ഐ.എം.ജിയിൽ ഡെപ്യൂട്ടേഷൻ,സുരക്ഷാ പ്രൊജക്ടിൽ കൗൺസിലറുടെ ഒഴിവ്

നിശ്ചിത യോഗ്യതയുള്ള സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം

Written by - Zee Malayalam News Desk | Last Updated : Jul 11, 2021, 11:28 PM IST
  • എം എസ് ഡബ്ല്യു, എം എ സോഷ്യോളജി, എം എ സൈക്കോളജി യോഗ്യതയുള്ള കാസർകോട് ജില്ലക്കാരായ ഉദ്യോഗാർഥികൾ
  • ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവണ്മെന്റിന്റെ (ഐ.എം.ജി) തിരുവനന്തപുരം ഓഫീസിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ബൈൻഡർ തസ്തികൾ
  • നിശ്ചിത യോഗ്യതയുള്ള സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം
Vacancies: ഐ.എം.ജിയിൽ ഡെപ്യൂട്ടേഷൻ,സുരക്ഷാ പ്രൊജക്ടിൽ കൗൺസിലറുടെ ഒഴിവ്

Trivandrum: ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവണ്മെന്റിന്റെ (ഐ.എം.ജി) തിരുവനന്തപുരം ഓഫീസിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ബൈൻഡർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത യോഗ്യതയുള്ള സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10 ആണ്. വിശദവിവരങ്ങൾക്ക് www.img.kerala.gov.in.

ALSO READ: Kerala GDS Recruitment 2021 : കേരളത്തിൽ ​ഗ്രാമീൺ ടാക് സേവക് തസ്ഥികയിൽ 1421 ഒഴിവുകൾ, യോ​ഗ്യത പത്താം ക്ലാസ് മാത്രം, ആപേക്ഷകൾ സ്വീകരിച്ച് തുടങ്ങി

കാസർഗോഡ്;  കേരള സ്‌റ്റേറ്റ് എയ്ഡസ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ നെഹ്‌റു യുവ കേന്ദ്ര ജില്ലയിൽ നടപ്പാക്കി വരുന്ന ലൈംഗികാരോഗ്യ പദ്ധതിയായ സുരക്ഷാ പ്രൊജക്ടിൽ കൗൺസിലറുടെ ഒഴിവുണ്ട്.

 എം എസ് ഡബ്ല്യു, എം എ സോഷ്യോളജി, എം എ സൈക്കോളജി യോഗ്യതയുള്ള കാസർകോട് ജില്ലക്കാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജൂലൈ 23 ന് വൈകീട്ട് അഞ്ചിനകം nyksurakshamsm@gmail.com എന്ന മെയിലിലേക്ക് അപേക്ഷിക്കണം. ഫോൺ: 04994 231171, 8618485728

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News