സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

Chiranjeevi: ഇന്ത്യൻ സിനിമയിൽ ഇതാദ്യം! 537 പാട്ടുകളിലായി 24,000 നൃത്തച്ചുവടുകൾ, ഗിന്നസ് റെക്കോർഡിൽ ഇടം നേടി മെഗാസ്റ്റാർ
Chiranjeevi
Chiranjeevi: ഇന്ത്യൻ സിനിമയിൽ ഇതാദ്യം! 537 പാട്ടുകളിലായി 24,000 നൃത്തച്ചുവടുകൾ, ഗിന്നസ് റെക്കോർഡിൽ ഇടം നേടി മെഗാസ്റ്റാർ
തന്റെ ചിത്രങ്ങളിലെ ​നൃത്തച്ചുവടുകൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന താരമാണ് മെ​ഗാസ്റ്റാ‍‍‍ർ ചിരഞ്ജീവി.
Sep 23, 2024, 10:50 AM IST
PV Anvar Changed Cover Photo: മുഖ്യമന്ത്രിക്കൊപ്പമുള്ള ഫെയ്‌സ്ബുക്ക് കവർ ഫോട്ടോ മാറ്റി പി.വി അൻവർ
PV Anvar
PV Anvar Changed Cover Photo: മുഖ്യമന്ത്രിക്കൊപ്പമുള്ള ഫെയ്‌സ്ബുക്ക് കവർ ഫോട്ടോ മാറ്റി പി.വി അൻവർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർചിത്രം ഫെയ്‌സ്ബുക്കില്‍നിന്ന് മാറ്റി പി.വി.
Sep 23, 2024, 09:45 AM IST
World Chess Olympiad: ഇത് ചരിത്ര വിജയം! ലോക ചെസ് ഒ‌ളിംപ്യാഡിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം
World Chess Olympiad
World Chess Olympiad: ഇത് ചരിത്ര വിജയം! ലോക ചെസ് ഒ‌ളിംപ്യാഡിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം
ലോക ചെസ് ഒളിംപ്യാഡിൽ വിജയകൊടി പാറിച്ച് ഇന്ത്യ.
Sep 23, 2024, 09:30 AM IST
Arjun Rescue Mission: ഷിരൂരിൽ ഇന്നും തിരച്ചിൽ; അസ്ഥി കണ്ടെത്തിയ ഭാഗത്ത് കൂടുതൽ പരിശോധന നടത്തും!
Arjun Rescue Mission
Arjun Rescue Mission: ഷിരൂരിൽ ഇന്നും തിരച്ചിൽ; അസ്ഥി കണ്ടെത്തിയ ഭാഗത്ത് കൂടുതൽ പരിശോധന നടത്തും!
കർണാടക: കാണാതായ അർജുനടക്കമുള്ളവരെ കണ്ടെത്താൻ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്നും തുടരുമെന്ന് റിപ്പോർട്ട്. ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാർ ഒരാഴ്ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
Sep 23, 2024, 08:42 AM IST
Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ മഴ ശക്തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain Alert
Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ മഴ ശക്തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കേരളത്തിൽ മഴ ശക്തമാകുമെന്ന് റിപ്പോർട്ട്.
Sep 23, 2024, 07:02 AM IST
Vaazha Ott Streaming: "വാഴ "ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് അർധരാത്രി മുതൽ ഒടിടിയിലത്തും; എവിടെ കാണാം?
Vaazha Biopic Of A Billion Boys
Vaazha Ott Streaming: "വാഴ "ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് അർധരാത്രി മുതൽ ഒടിടിയിലത്തും; എവിടെ കാണാം?
"ഗൗതമന്റെ രഥം "എന്ന ചിത്രത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്ത "വാഴ "-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്-എന്ന ചിത്രം ഒടിടിയിലെത്തുന്നു. അർധരാത്രി മുതൽ ഡിസ്നി ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യും.
Sep 22, 2024, 09:54 PM IST
Sri Lanka: ചുവപ്പണിഞ്ഞ് ശ്രീലങ്ക; ഇടതുപക്ഷനേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്റ്
Anura Kumara Dissanayake
Sri Lanka: ചുവപ്പണിഞ്ഞ് ശ്രീലങ്ക; ഇടതുപക്ഷനേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്റ്
കൊളംബോ: ശ്രീലങ്കയിൽ ചരിത്ര വിജയം നേടി ഇടതുപക്ഷ നേതവ് കുമാര ദിസനായകെ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 50 ശതമാനത്തിൽ അധികം വോട്ട് നേടിയാണ് അനുര കുമാരയുടെ വിജയം.
Sep 22, 2024, 09:28 PM IST
Marco Movie: കൈയിൽ ഒരു തലയുമായി 'മാർക്കോ'; എത്തുന്നത് മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം
Marco
Marco Movie: കൈയിൽ ഒരു തലയുമായി 'മാർക്കോ'; എത്തുന്നത് മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന 'മാർക്കോ'യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ പോസ്റ്റർ പുറത്തിറക്കിയത്.
Sep 22, 2024, 08:34 PM IST
Nipah Test: മൂന്ന് പേരുടെ നിപാ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ഇതുവരെ നെ​ഗറ്റീവായത് 78 പേരുടെ ഫലം
Nipah
Nipah Test: മൂന്ന് പേരുടെ നിപാ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ഇതുവരെ നെ​ഗറ്റീവായത് 78 പേരുടെ ഫലം
തിരുവനന്തപുരം: നിപ പരിശോധനയിൽ മൂന്ന് പേരുടെ ഫലം കൂടി നെ​ഗറ്റീവായി.
Sep 22, 2024, 08:09 PM IST
Arjun Mission: റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ ഷിരൂരിലെത്തും; ആവശ്യമെങ്കിൽ നാവികസേനയുടെ സഹായം തേടുമെന്ന് ഉത്തരകന്നഡ ജില്ലാ കളക്ടർ
Arjun
Arjun Mission: റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ ഷിരൂരിലെത്തും; ആവശ്യമെങ്കിൽ നാവികസേനയുടെ സഹായം തേടുമെന്ന് ഉത്തരകന്നഡ ജില്ലാ കളക്ടർ
ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെയുള്ളവർക്കായി നാളെ മുതൽ ഷിരൂരിൽ തിരച്ചിൽ ഊർജ്ജിതമാക്കും.
Sep 22, 2024, 07:43 PM IST

Trending News