സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

Sidhique Case: ജാമ്യം തേടി സിദ്ദിഖ് സുപ്രീം കോടതിയിലേക്ക്? തടസഹർജി നൽകി അതിജീവിത, സർക്കാരും തടസഹർജി നൽകും
Sidhique Case
Sidhique Case: ജാമ്യം തേടി സിദ്ദിഖ് സുപ്രീം കോടതിയിലേക്ക്? തടസഹർജി നൽകി അതിജീവിത, സർക്കാരും തടസഹർജി നൽകും
കൊച്ചി: ബലാത്സം​ഗ കേസിൽ മുൻകൂർ‌ ജാമ്യം തേടി സിദ്ദിഖ് സുപ്രീംകോടതിയെ സമീപിക്കുമെന്ന സൂചനയ്ക്ക് പിന്നാലെ സുപ്രീം കോടതിയിൽ തടസഹർജി നൽകി അതിജീവിത.
Sep 25, 2024, 11:23 AM IST
ADGP Ajith Kumar: എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ച; അന്വേഷണ ഉത്തരവിറക്കി സർക്കാർ
ADGP Ajith kumar
ADGP Ajith Kumar: എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ച; അന്വേഷണ ഉത്തരവിറക്കി സർക്കാർ
എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൽ അന്വേഷണ ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ഡിജിപി എസ്. ദർവേഷ് സാഹിബിന് ഇതുസംബന്ധിച്ച ഉത്തരവ് നൽകി.
Sep 25, 2024, 11:18 AM IST
Today's Gold Rate: റെക്കോർഡ് തിരുത്തി സ്വർണവില; കുതിപ്പ് തുടരുന്നു, ഇന്ന് കൂടിയത് ഇത്രയും
Gold rate
Today's Gold Rate: റെക്കോർഡ് തിരുത്തി സ്വർണവില; കുതിപ്പ് തുടരുന്നു, ഇന്ന് കൂടിയത് ഇത്രയും
തിരുവനന്തപുരം: റെക്കോർഡുകൾ ഭേദിച്ച് സംസ്ഥാനത്തെ സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് 480 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 56, 480 രൂപയായി.
Sep 25, 2024, 10:09 AM IST
Sidhique Case: തിരഞ്ഞ് പൊലീസ്, പിടികൊടുക്കാതെ സിദ്ദിഖ്; കേരളത്തിന് പുറത്തേക്കും അന്വേഷണം
Sidhique
Sidhique Case: തിരഞ്ഞ് പൊലീസ്, പിടികൊടുക്കാതെ സിദ്ദിഖ്; കേരളത്തിന് പുറത്തേക്കും അന്വേഷണം
കൊച്ചി: നടൻ സിദ്ദിഖിനെ പിടികൂടാൻ പൊലീസിന്‍റെ വ്യാപക തെരച്ചിൽ. സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് തെരച്ചിൽ നടത്തുന്നത്. കേരളത്തിന് പുറത്തും സംഘം അന്വേഷണം നടത്തും.
Sep 25, 2024, 08:59 AM IST
Tamil Nadu Accident: കള്ളക്കുറിച്ചിയിൽ തീർത്ഥാടകർ സ‍ഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ടു; 6 പേർക്ക് ദാരുണാന്ത്യം
road accident
Tamil Nadu Accident: കള്ളക്കുറിച്ചിയിൽ തീർത്ഥാടകർ സ‍ഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ടു; 6 പേർക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിൽ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. വാഹനാപകടത്തിൽ 2 സ്ത്രീകൾ ഉൾപ്പെടെ 6 തീർത്ഥാടകർക്ക് ദാരുണാന്ത്യം.
Sep 25, 2024, 08:32 AM IST
Kerala Rain Alert: ന്യൂനമർദം, കേരളത്തിൽ മഴ ശക്തമാകും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain Alert
Kerala Rain Alert: ന്യൂനമർദം, കേരളത്തിൽ മഴ ശക്തമാകും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Sep 25, 2024, 08:04 AM IST
Crime: കാറിന്റെ രഹസ്യ അറയിൽ പണം; കോഴിക്കോട് സ്വർണ വ്യാപാരിയിൽ നിന്ന് കേന്ദ്ര ഇൻ്റലിജൻസ് കണ്ടെത്തിയത് 3.22 കോടി രൂപ
hawala money
Crime: കാറിന്റെ രഹസ്യ അറയിൽ പണം; കോഴിക്കോട് സ്വർണ വ്യാപാരിയിൽ നിന്ന് കേന്ദ്ര ഇൻ്റലിജൻസ് കണ്ടെത്തിയത് 3.22 കോടി രൂപ
കോഴിക്കോട്: പേരാമ്പ്രയിൽ കേന്ദ്ര റവന്യൂ ഇന്റലിജൻസിന്റെ റെയ്ഡിൽ 3.22 കോടി രൂപ കണ്ടെടുത്തു. സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ നിന്നുമാണ് 3.22 കോടി രൂപ പിടിച്ചെടുത്തത്.
Sep 25, 2024, 07:10 AM IST
Sidhique: സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്, ഇന്ന് ഹർജി നൽകിയേക്കും
Sidhique
Sidhique: സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്, ഇന്ന് ഹർജി നൽകിയേക്കും
കൊച്ചി: യുവനടിയുടെ ലൈം​ഗീകാതിക്രമ പരാതിയിൽ നടൻ സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്. ഹൈക്കോടി മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
Sep 25, 2024, 06:29 AM IST
Today's Horoscope: ഈ രാശികൾക്ക് ഇന്ന് ബിസിനസിൽ നേട്ടം, തൊഴിലിൽ പുരോ​ഗതി; അറിയാം സമ്പൂർണ രാശിഫലം
Horoscope
Today's Horoscope: ഈ രാശികൾക്ക് ഇന്ന് ബിസിനസിൽ നേട്ടം, തൊഴിലിൽ പുരോ​ഗതി; അറിയാം സമ്പൂർണ രാശിഫലം
ഇന്ന് സെപ്റ്റംബർ 25, ബുധനാഴ്ചയാണ്. ചില രാശികൾക്ക് ഇന്ന് ശുഭകരവും ചിലർക്ക് അശുഭകരവുമാണ്. ഏതൊക്കെ രാശികൾക്ക് ഇന്ന് നല്ല ദിവസമാണെന്നും ആർക്കൊക്കെ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും നോക്കാം.
Sep 25, 2024, 05:58 AM IST
Irani Cup: ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്
Irani Cup
Irani Cup: ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്
മുംബൈ: ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസൺ ടീമിൽ ഇടം നേടിയിട്ടില്ല.
Sep 24, 2024, 09:31 PM IST

Trending News