സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

Kuttante Shinigami: ജയ ജയ ഷിനിഗാമി... കുട്ടന്റെ ഷിനി​ഗാമിയിലെ പുതിയ ഗാനം പുറത്ത്, ആലാപനം ജാസി ഗിഫ്റ്റ്
Kuttante Shinigami
Kuttante Shinigami: ജയ ജയ ഷിനിഗാമി... കുട്ടന്റെ ഷിനി​ഗാമിയിലെ പുതിയ ഗാനം പുറത്ത്, ആലാപനം ജാസി ഗിഫ്റ്റ്
ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന കുട്ടന്റെ ഷിനി​ഗാമിയിലെ ​ഗാനം പുറത്ത് വിട്ട് അണിയറപ്രവർത്തകർ.
Sep 23, 2024, 04:00 PM IST
Laapataa Ladies: ഓസ്കാറിൽ തിളങ്ങാൻ 'ലാപതാ ലേഡീസ്'; മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രി
laapataa ladies
Laapataa Ladies: ഓസ്കാറിൽ തിളങ്ങാൻ 'ലാപതാ ലേഡീസ്'; മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രി
97ാമത് ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി ഹിന്ദി ചിത്രം ലാപതാ ലേഡീസ്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായാണ് ചിത്രം തിരഞ്ഞെെടുത്തത്.
Sep 23, 2024, 02:58 PM IST
Meiyazhagan: കാർത്തിയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന 'മെയ്യഴകൻ', ട്രെയിലറെത്തി
Meiyazhagan
Meiyazhagan: കാർത്തിയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന 'മെയ്യഴകൻ', ട്രെയിലറെത്തി
കാർത്തി, അരവിന്ദ് സ്വാമി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മെയ്യഴകൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇരുവരുടെയും ആത്മബന്ധത്തിന്റെ കഥയാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്.
Sep 23, 2024, 02:49 PM IST
Arjun Rescue Operation: ഗം​ഗാവലിപുഴയിൽ നിന്ന് ഡ്രഡ്ജിങ്ങിൽ ക്രാഷ് ഗാർഡ് കണ്ടെത്തി; അർജുൻ്റെ ലോറിയുടേതെന്ന് മനാഫ്
Arjun Rescue Mission
Arjun Rescue Operation: ഗം​ഗാവലിപുഴയിൽ നിന്ന് ഡ്രഡ്ജിങ്ങിൽ ക്രാഷ് ഗാർഡ് കണ്ടെത്തി; അർജുൻ്റെ ലോറിയുടേതെന്ന് മനാഫ്
ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി ​ഗം​ഗാവലി പുഴയിൽ നടത്തുന്ന തിരച്ചിലിൽ നിർണായക കണ്ടെത്തലുകൾ.
Sep 23, 2024, 02:38 PM IST
Suicide: സസ്പെൻഷനിലായിരുന്ന പോലീസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
Suicide
Suicide: സസ്പെൻഷനിലായിരുന്ന പോലീസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
വയനാട്: സസ്പെൻഷനിലായിരുന്ന പോലീസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
Sep 23, 2024, 01:49 PM IST
Supreme Court: സംഭവിച്ചത് ​ഗുരുതര പിഴവ്, മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങ‌ള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരമെന്ന് സുപ്രീം കോടതി
child pornography
Supreme Court: സംഭവിച്ചത് ​ഗുരുതര പിഴവ്, മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങ‌ള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകമാണെന്ന് സുപ്രീം കോടതി.
Sep 23, 2024, 01:29 PM IST
Road Accident: പത്തനംതിട്ട കൂരമ്പാലയിൽ ഒന്നിനുപിറകെ ഒന്നായി മൂന്ന് അപകടങ്ങൾ; ആർക്കും പരിക്കില്ല
Accident
Road Accident: പത്തനംതിട്ട കൂരമ്പാലയിൽ ഒന്നിനുപിറകെ ഒന്നായി മൂന്ന് അപകടങ്ങൾ; ആർക്കും പരിക്കില്ല
പത്തനംതിട്ട: കുരമ്പാലയിൽ നിയന്ത്രണം വിട്ട മിനി ലോറി മതിലിൽ ഇടിച്ചു മറിഞ്ഞു. ഇതേസമയം ഇതുവഴി കടന്നുപോയ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായി.
Sep 23, 2024, 01:24 PM IST
Vaazha Ott Streaming: മലയാളത്തിൽ മാത്രമല്ല ഈ ഭാഷകളിലും കാണാം; "വാഴ " ഒടിടി സ്ട്രീമിങ് തുടങ്ങി
Vaazha Biopic Of A Billion Boys
Vaazha Ott Streaming: മലയാളത്തിൽ മാത്രമല്ല ഈ ഭാഷകളിലും കാണാം; "വാഴ " ഒടിടി സ്ട്രീമിങ് തുടങ്ങി
"ഗൗതമന്റെ രഥം "എന്ന ചിത്രത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്ത "വാഴ "-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്-എന്ന ചിത്രം ഒടിടിയിലെത്തി. ഡിസ്നി ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങി.
Sep 23, 2024, 12:51 PM IST
Ranni Blast: റാന്നിയിൽ അന്യ സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയിൽ ഉഗ്രസ്ഫോടനം; ഒരാൾക്ക് പരിക്ക്
Blast
Ranni Blast: റാന്നിയിൽ അന്യ സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയിൽ ഉഗ്രസ്ഫോടനം; ഒരാൾക്ക് പരിക്ക്
റാന്നി: റാന്നിയിൽ അന്യ സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയിൽ ഉഗ്രസ്ഫോടനം നടന്നതായി റിപ്പോർട്ട്. സംഭവത്തില്‍ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
Sep 23, 2024, 12:24 PM IST
Thrissur Pooram: 'കലക്കാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണത്ര പൂരം'; എഡിജിപിയുടെ റിപ്പോർട്ടിനെതിരെ സിപിഐ മുഖപത്രം
Thrissur Pooram
Thrissur Pooram: 'കലക്കാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണത്ര പൂരം'; എഡിജിപിയുടെ റിപ്പോർട്ടിനെതിരെ സിപിഐ മുഖപത്രം
ത‍‍ൃശ്ശൂ‍ർ പൂരം അലങ്കോലമാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് എഡിജിപി അജിത്കുമാ‍ർ സമർപ്പിച്ച റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം.
Sep 23, 2024, 12:12 PM IST

Trending News