Hello Mummy Malayalam Movie: 'ഗെറ്റ് മമ്മിഫൈഡ്' എന്ന പേരിൽ എത്തിയ ഗാനം നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആദ്രി ജോയും യുട്യൂബറായ അശ്വിൻ റാമും ചേർന്നാണ് ഒരുക്കിയത്.
Master Peace Web Series OTT : നിത്യ മേനോൻ, ഷറഫുദ്ദീൻ, അശോകൻ, ശാന്തി കൃഷ്ണ, രഞ്ജി പണിക്കർ, മാല പാർവതി തുടങ്ങിയവരാണ് ഈ സീരീസിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്.
Madhura Manohara Moham Teaser: ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം B3M ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്
Aanandam Paramanandam Movie Trailer : കുറച്ച് കള്ളുകുടിയന്മാരുടെ കഥയും അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് ട്രെയ്ലറിൽ നിന്ന് മനസിലാകുന്നത്.
Priyan Ottathilaanu ott Release Date ജൂൺ 24നാണ് പ്രിയൻ ഓട്ടത്തിലാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കോമഡി എന്റർടേയ്നറായി എത്തിയ ചിത്രത്തിന് തിയറ്ററിൽ നിന്ന് മോശമല്ലാത്ത പ്രതികരണമായിരുന്നു ലഭിച്ചത്.
Aanandam Paramanandam Movie : എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്നുയെന്നതും ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്.
ഷറഫുദ്ദീനൊപ്പം ജോണി ആന്റണി, ജോർജ് കോര, ആശ മഠത്തിൽ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശ്യാം സി ഷാജിയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.