സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

Malayalam lulluby: റാഹയ്ക്കും പ്രിയം ഈ മലയാളം പാട്ടിനോട്; യൂട്യൂബിൽ വീണ്ടും തരംഗമായി മലയാളികളുടെ പ്രിയപ്പെട്ട താരാട്ട് പാട്ട്
Santhwanam movie song
Malayalam lulluby: റാഹയ്ക്കും പ്രിയം ഈ മലയാളം പാട്ടിനോട്; യൂട്യൂബിൽ വീണ്ടും തരംഗമായി മലയാളികളുടെ പ്രിയപ്പെട്ട താരാട്ട് പാട്ട്
ഹിന്ദിയിലെ ഒരു അഭിമുഖം. പക്ഷേ ​ഗുണമായതോ ഒരു മലയാള​ഗാനത്തിനും. സാന്ത്വനം എന്ന ചിത്രത്തിലെ ഉണ്ണി വാ വാ വോ എന്ന ​ഗാനം സോഷ്യൽ മീഡിയയിൽ വീണ്ടും തരം​ഗം സൃഷ്ടിച്ചിരിക്കുകയാണ്.
Sep 22, 2024, 05:41 PM IST
Rain Alert: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Rain ALert Kerala
Rain Alert: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Sep 22, 2024, 04:47 PM IST
PV Anvar: അൻവറിന്റെ നിലപാടിനോട് യോജിക്കാൻ കഴിയില്ല; പിവി അൻവറിനെ താക്കീത് ചെയ്ത് സിപിഎം
PV Anwar
PV Anvar: അൻവറിന്റെ നിലപാടിനോട് യോജിക്കാൻ കഴിയില്ല; പിവി അൻവറിനെ താക്കീത് ചെയ്ത് സിപിഎം
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവറിനെ താക്കീത് ചെയ്ത് സിപിഎം.
Sep 22, 2024, 03:49 PM IST
Arjun: പ്രതീക്ഷ മങ്ങുന്നു; ഷിരൂരിൽ തിരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ
Arjun Mission
Arjun: പ്രതീക്ഷ മങ്ങുന്നു; ഷിരൂരിൽ തിരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ
ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് മുങ്ങൽ വിദ​ഗ്ദൻ ഈശ്വർ മാൽപെ.
Sep 22, 2024, 03:44 PM IST
OK Dear Movie: സൈജു കുറുപ്പ്, വിൻസി അലോഷ്യസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന "ഒകെ ഡിയർ"; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു
OK Dear
OK Dear Movie: സൈജു കുറുപ്പ്, വിൻസി അലോഷ്യസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന "ഒകെ ഡിയർ"; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു
"ഒകെ ഡിയർ" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടി മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
Sep 22, 2024, 02:53 PM IST
Kummatikali Movie: അരങ്ങേറ്റം കുറിക്കാൻ മാധവ്; "കുമ്മാട്ടിക്കളി" ട്രെയിലർ പുറത്ത്
Kummatikali
Kummatikali Movie: അരങ്ങേറ്റം കുറിക്കാൻ മാധവ്; "കുമ്മാട്ടിക്കളി" ട്രെയിലർ പുറത്ത്
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിനെ നായകനാക്കി ആർകെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്മാട്ടിക്കളി. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി.
Sep 22, 2024, 02:52 PM IST
Arjun Mission: ഗം​ഗാവലിയിൽനിന്ന്‌ ലോറിയുടെ എഞ്ചിൻ കണ്ടെത്തി; അർജുൻ്റെ ലോറിയുടേതല്ലെന്ന് മനാഫ്, തിരച്ചിൽ തുടരുന്നു
Arjun
Arjun Mission: ഗം​ഗാവലിയിൽനിന്ന്‌ ലോറിയുടെ എഞ്ചിൻ കണ്ടെത്തി; അർജുൻ്റെ ലോറിയുടേതല്ലെന്ന് മനാഫ്, തിരച്ചിൽ തുടരുന്നു
ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ മൂന്ന് പേർക്കായുള്ള തിരച്ചിലിനിടെ ​ഗം​ഗാവലി നദിയിൽ നിന്ന് ലോറിയുടെ എ‍ഞ്ചിൻ ലഭിച്ചു.
Sep 22, 2024, 01:48 PM IST
Devara Movie: ജൂനിയർ എൻടിആർ ചിത്രം കേരളത്തിലെത്തിക്കാൻ വേഫെറർ ഫിലിംസ്; 'ദേവര' തിയേറ്ററുകളിലേക്ക്
Devara
Devara Movie: ജൂനിയർ എൻടിആർ ചിത്രം കേരളത്തിലെത്തിക്കാൻ വേഫെറർ ഫിലിംസ്; 'ദേവര' തിയേറ്ററുകളിലേക്ക്
കൊരട്ടല ശിവയുടെ ജൂനിയർ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1 ഉടൻ തിയേറ്ററുകളിലെത്തും. സെപ്റ്റംബർ 27 ആണ് ചിത്രത്തിന്റെ റിലീസ്.
Sep 22, 2024, 01:30 PM IST
Get Set Baby: കയ്യിൽ കുഞ്ഞുമായി ഉണ്ണി മുകുന്ദൻ; ​'ഗെറ്റ് സെറ്റ് ബേബി' പുതിയ പോസ്റ്റർ
Get Set Baby
Get Set Baby: കയ്യിൽ കുഞ്ഞുമായി ഉണ്ണി മുകുന്ദൻ; ​'ഗെറ്റ് സെറ്റ് ബേബി' പുതിയ പോസ്റ്റർ
ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ​ഗെറ്റ് സെറ്റ് ബേബി. വിനയ് ​ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു.
Sep 22, 2024, 11:37 AM IST
Thrissur Pooram:  'പൂരം കലക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്ന വാദം തെറ്റ്'; റിപ്പോർട്ട് തള്ളി വിഎസ് സുനിൽ കുമാർ
Thrissur Pooram
Thrissur Pooram: 'പൂരം കലക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്ന വാദം തെറ്റ്'; റിപ്പോർട്ട് തള്ളി വിഎസ് സുനിൽ കുമാർ
തൃശ്ശൂ‍‍‍ർ പൂരവുമായി ബന്ധപ്പെട്ട എഡിജിപിയുടെ റിപ്പോർട്ട് തള്ളി തൃശ്ശൂരിൽ സ്ഥാനാർത്ഥിയായിരുന്ന സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ.
Sep 22, 2024, 11:06 AM IST

Trending News