Wayanad Theft Cases: കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്പളക്കാട് ടൗണിനടുത്തുള്ള പരിസര പ്രദേശങ്ങളിലും മറ്റുമാണ് ഇടവിട്ട ദിവസങ്ങളിൽ മോഷണങ്ങൾ നടന്നത്.
ഒക്ടോബര്‍ 29 ന് പുലര്‍ച്ചെയാണ് കാഞ്ഞിരങ്ങാട്ടുള്ള ബിനു എന്നയാളുടെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയും തേറ്റമലയിലുള്ള അനാദിക്കടയും കുരിശുപള്ളിയുടെ ഭണ്ഡാരവും പൊളിച്ച് പ്രതികൾ മോഷണം നടത്തിയത്.
കഴിഞ്ഞ 22-ന് രാത്രിയാണ് നെടുങ്കണ്ടം കല്ലാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണം നടന്നത്. പ്രധാന കാണിക്ക ഉള്‍പ്പടെ നാല് കാണിക്കകള്‍ കമ്പി ഉപയോഗിച്ച് കുത്തിത്തുറന്ന് മോഷണം നടത്തിയത്
Crime News: സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഇതേ കാറിൽ താമരശ്ശേരിയിലെത്തിയതായി കണ്ടെത്തുകയും. പ്രദേശത്തെ ഒരു കടയിൽ നിന്നും ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ചതായും ശ്രദ്ധയിൽപ്പെട്ടു
Theft Case: അലമാരയ്ക്ക് ഉള്ളിലെ ലോക്കർ കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങൾ കവച്ച ചെയ്തിരിക്കുന്നത്. സ്വർണാഭരണങ്ങൾക്ക് ഒപ്പം ഇമിറ്റേഷൻ ആഭരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇത് കൃത്യമായി ഉപേക്ഷിച്ച് സ്വർണാഭരണങ്ങൾ മാത്രമാണ് കവർന്നിരിക്കുന്നത്.
അമ്മയും മകളുമുൾപ്പെടെ 3 സ്ത്രീകളെ മയക്കിക്കിടത്തി സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിലാണ് മൂന്ന് പേരെ പോലീസ് പിടികൂടിയത്. ബംഗാൾ സ്വദേശികളായ സുബൈര്‍, ഹയാം, അലി എന്നിവരാണ് പിടിയിലായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.