സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

Actor Siddique: ബലാത്സംഗക്കേസിൽ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി നടൻ സിദ്ദിഖ്
Siddique
Actor Siddique: ബലാത്സംഗക്കേസിൽ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി നടൻ സിദ്ദിഖ്
ന്യൂഡൽഹി: ബലാത്സം​ഗക്കേസിൽ മുൻകൂ‍ർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്.
Sep 25, 2024, 09:28 PM IST
Bike Theft Gang: ബൈക്ക് മോഷ്ടാക്കൾ പിടിയിൽ; ഒറ്റ രാത്രിയിൽ മോഷ്ടിച്ചത് മൂന്ന് ബൈക്കുകൾ
Theft
Bike Theft Gang: ബൈക്ക് മോഷ്ടാക്കൾ പിടിയിൽ; ഒറ്റ രാത്രിയിൽ മോഷ്ടിച്ചത് മൂന്ന് ബൈക്കുകൾ
തിരുവനന്തപുരം: ബൈക്ക് മോഷണ സംഘം പിടിയിൽ. ഒറ്റരാത്രിയിൽ മൂന്നു ബൈക്കുകൾ കവർന്ന മൂന്നംഗ സംഘമാണ് പിടിയിലായത്.
Sep 25, 2024, 08:31 PM IST
Workers Died: ഡ്രെയ്നേജ് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടുപേർ ശ്വാസം മുട്ടി മരിച്ചു
Thrissur
Workers Died: ഡ്രെയ്നേജ് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടുപേർ ശ്വാസം മുട്ടി മരിച്ചു
തൃശ്ശൂർ: ചാലക്കുടി മാള കാരൂരിൽ ഡ്രെയ്നേജ് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടുപേർ ശ്വാസം മുട്ടി മരിച്ചു.
Sep 25, 2024, 07:49 PM IST
Rape Case: 'പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലും, ചാത്തൻ കോപിക്കും'; ചാത്തൻസേവയുടെ പേരിൽ വീട്ടമ്മെയ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
Rape case
Rape Case: 'പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലും, ചാത്തൻ കോപിക്കും'; ചാത്തൻസേവയുടെ പേരിൽ വീട്ടമ്മെയ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച തൃശൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ സ്വദേശിയായ ജ്യോത്സ്യൻ പ്രഭാത് ആണ് അറസ്റ്റിലായത്.
Sep 25, 2024, 05:59 PM IST
Arjun Mission: അർജുന്റെ ലോറിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു; ഡിഎൻഎ പരിശോധനയ്ക്ക് അയക്കും
Arjun
Arjun Mission: അർജുന്റെ ലോറിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു; ഡിഎൻഎ പരിശോധനയ്ക്ക് അയക്കും
ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറിയുടെ കാബിനിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു.
Sep 25, 2024, 04:17 PM IST
Arjun: അർജുന്റെ ലോറി കണ്ടെത്തി; ഉള്ളിൽ മൃതദേഹം
Arjun
Arjun: അർജുന്റെ ലോറി കണ്ടെത്തി; ഉള്ളിൽ മൃതദേഹം
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തി. ലോറി തന്റേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു.
Sep 25, 2024, 03:10 PM IST
P.Sasi: പി. ശശിക്കെതിരെ അന്വേഷണമില്ല, എഡിജിപിയെ തിരക്കിട്ട് മാറ്റേണ്ട; മുഖ്യമന്ത്രിയുടെ നിലപാട് ശരിവച്ച് സിപിഎം
P.Sasi
P.Sasi: പി. ശശിക്കെതിരെ അന്വേഷണമില്ല, എഡിജിപിയെ തിരക്കിട്ട് മാറ്റേണ്ട; മുഖ്യമന്ത്രിയുടെ നിലപാട് ശരിവച്ച് സിപിഎം
പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പ്രത്യേക അന്വേഷണമുണ്ടാവില്ല.
Sep 25, 2024, 02:48 PM IST
Edavela Babu: ലൈം​ഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ
Edavela Babu
Edavela Babu: ലൈം​ഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ
കൊച്ചി: ലൈം​ഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും.
Sep 25, 2024, 01:13 PM IST
Jio new plan: 98 ദിവസം വാലിഡിറ്റിയും അൺലിമിറ്റഡ് 5G  ഡേറ്റയും; പുതിയ പ്ലാനുമായി ജിയോ, അറിയാം കൂടുതൽ വിവരങ്ങൾ
jio Plan
Jio new plan: 98 ദിവസം വാലിഡിറ്റിയും അൺലിമിറ്റഡ് 5G ഡേറ്റയും; പുതിയ പ്ലാനുമായി ജിയോ, അറിയാം കൂടുതൽ വിവരങ്ങൾ
ഉപഭോക്താക്കൾക്കായി പുതിയ പ്ലാൻ അവതരിപ്പിച്ച് രാജ്യത്തെ മുൻനിര മൊബൈൽ നെറ്റ് വർക്ക് കമ്പനി ജിയോ. 98 ദിവസത്തെ വാലിഡിറ്റിയും 5G അൺലിമിറ്റഡ് ഡേറ്റയുമടങ്ങിയതാണ് പുതിയ പ്ലാൻ.
Sep 25, 2024, 01:02 PM IST
Crime news: ആലപ്പുഴയിൽ കഞ്ചാവ് വേട്ട; ഒഡീഷ സ്വദേശി പിടിയിൽ
Crime news
Crime news: ആലപ്പുഴയിൽ കഞ്ചാവ് വേട്ട; ഒഡീഷ സ്വദേശി പിടിയിൽ
ആലപ്പുഴ: കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം എക്സൈസ് പരിശോധന. റെയ്ഡിൽ 2.255 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒഡീഷ സ്വദേശിയായ ജേക്കബ് കൈസ്‌കയെ (39) അറസ്റ്റ് ചെയ്തു.
Sep 25, 2024, 12:33 PM IST

Trending News