സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

Bougainvillea: 'ബോഗയ്‌ൻവില്ല' ഒക്ടോബർ 17 ന് പൂക്കും; അമൽ നീരദ് ചിത്രം തിയേറ്ററുകളിലേക്ക്
Bougainvillea
Bougainvillea: 'ബോഗയ്‌ൻവില്ല' ഒക്ടോബർ 17 ന് പൂക്കും; അമൽ നീരദ് ചിത്രം തിയേറ്ററുകളിലേക്ക്
അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ബോഗയ്‌ൻവില്ല'യുടെ റിലീസ് തീയതി പുറത്ത് വിട്ടു.
Sep 27, 2024, 11:33 PM IST
Pathimoonnam Rathri: ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ’പതിമൂന്നാം രാത്രി’ ഒരുങ്ങുന്നു; ട്രെയിലർ പുറത്ത് വിട്ടു
Pathimoonnam Rathri
Pathimoonnam Rathri: ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ’പതിമൂന്നാം രാത്രി’ ഒരുങ്ങുന്നു; ട്രെയിലർ പുറത്ത് വിട്ടു
"പതിമൂന്നാം രാത്രി" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു.
Sep 27, 2024, 08:11 PM IST
Amoebic Meningoencephalitis: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; പ്ലസ്ടു വിദ്യാർഥി ചികിത്സയിൽ
Amoebic meningoencephalitis
Amoebic Meningoencephalitis: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; പ്ലസ്ടു വിദ്യാർഥി ചികിത്സയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്കാണ് രോ​ഗബാധ.
Sep 27, 2024, 07:51 PM IST
MPox Cases Kerala: എംപോക്സ് കേസുകൾ വ‍ർധിക്കാൻ സാധ്യത; കൂടുതല്‍ ഐസൊലേഷന്‍ സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കി ആരോ​ഗ്യമന്ത്രി
Mpox
MPox Cases Kerala: എംപോക്സ് കേസുകൾ വ‍ർധിക്കാൻ സാധ്യത; കൂടുതല്‍ ഐസൊലേഷന്‍ സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കി ആരോ​ഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എംപോക്സ് കേസുകളുടെ വർധന മുന്നില്‍ കണ്ട് എല്ലാ ജില്ലകളിലും കൂടുതല്‍ ഐസൊലേഷന്‍ സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കി ആരോ​ഗ്യമന്ത്രി.
Sep 27, 2024, 07:36 PM IST
PV Anvar: പ്രവർത്തകരെ തള്ളിപ്പറഞ്ഞിട്ടില്ല, പാർട്ടിയെ ദുർബലപ്പെടുത്തിയിട്ടില്ല; സിപിഎമ്മിന് മറുപടിയുമായി അൻവർ
PV Anvar
PV Anvar: പ്രവർത്തകരെ തള്ളിപ്പറഞ്ഞിട്ടില്ല, പാർട്ടിയെ ദുർബലപ്പെടുത്തിയിട്ടില്ല; സിപിഎമ്മിന് മറുപടിയുമായി അൻവർ
മലപ്പുറം: സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് പിവി അൻവർ എംഎൽഎ.
Sep 27, 2024, 05:29 PM IST
Devara: ആവേശം അതിര് കടന്നു; ആടിനെ അറുത്ത് എ‍ൻഡിആർ ആരാധക‍ർ
Devara
Devara: ആവേശം അതിര് കടന്നു; ആടിനെ അറുത്ത് എ‍ൻഡിആർ ആരാധക‍ർ
ജൂനിയർ എൻടിആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന 'ദേവര'യുടെ റിലീസ് ദിവസം അതിര് കടന്ന് ആരാധകരുടെ ആവേശ പ്രകടനം.
Sep 27, 2024, 05:21 PM IST
Arjun: മൃതദേഹം അർജുന്റേത്; സ്ഥിരീകരിച്ച് ഡിഎൻഎ ഫലം
Arjun
Arjun: മൃതദേഹം അർജുന്റേത്; സ്ഥിരീകരിച്ച് ഡിഎൻഎ ഫലം
ബെം​ഗളൂരു​: ഗം​ഗാവലി പുഴയിൽ ലോറിയിലെ കാബിനിൽ നിന്ന് ലഭിച്ച മൃതദേഹം ഷിരൂർ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന്റേത് തന്നെയെന്ന് സ്ഥിരീകരണം.
Sep 27, 2024, 04:42 PM IST
Kerala Rain Alert: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വരെ വ്യാപക മഴ; നാളെ ആറു ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain Alert
Kerala Rain Alert: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വരെ വ്യാപക മഴ; നാളെ ആറു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: അടുത്ത ഏഴ് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
Sep 27, 2024, 03:39 PM IST
CPM: അൻവർ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി, പാർട്ടിയെ സ്നേഹിക്കുന്നവർ അൻവറിനെതിരെ രം​ഗത്തിറങ്ങണം; പോരിനിറങ്ങി സിപിഎം
CPM
CPM: അൻവർ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി, പാർട്ടിയെ സ്നേഹിക്കുന്നവർ അൻവറിനെതിരെ രം​ഗത്തിറങ്ങണം; പോരിനിറങ്ങി സിപിഎം
ന്യൂഡൽഹി: അൻവറിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. അൻവർ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായി. പാർട്ടിയെയും സർക്കാരിനെയും തകർക്കാനുള്ള ശ്രമം ഏൽക്കില്ല.
Sep 27, 2024, 02:50 PM IST
Tirupati Laddu Controversy: അന്വേഷണത്തിന് ഒമ്പതംഗ പ്രത്യേക സമിതി
Tirupati laddu
Tirupati Laddu Controversy: അന്വേഷണത്തിന് ഒമ്പതംഗ പ്രത്യേക സമിതി
ഹൈദരാബാദ്: തിരുപ്പതി ലഡ്ഡുവിൽ മൃ​ഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ‌ ഒമ്പത് അം​ഗ പ്രത്യേക അന്വേഷണ സം​ഘത്തെ നിയോ​ഗിച്ചതായി സർക്കാർ അറിയിച്ചു.
Sep 27, 2024, 02:47 PM IST

Trending News