സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

കൊടുമുടി കയറുന്നതിനിടെ ശ്വാസതടസ്സം; ഉത്തരാഖണ്ഡിൽ മലയാളി യുവാവിന് ദാരുണാന്ത്യം
Uttarakhand
കൊടുമുടി കയറുന്നതിനിടെ ശ്വാസതടസ്സം; ഉത്തരാഖണ്ഡിൽ മലയാളി യുവാവിന് ദാരുണാന്ത്യം
ഉത്തരാഖണ്ഡിൽ കൊടുമുടി കയറുന്നതിനിടെ ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് യുവാവ് മരിച്ചു. അടിമാലി കമ്പിളിക്കണ്ടം പൂവത്തിങ്കൽ (മുക്കിറ്റിയിൽ) മോഹനന്റെ മകൻ അമൽ മോഹനാണ് (35) മരിച്ചത്.
Sep 29, 2024, 06:38 AM IST
Pushpan Passed Away: കൂത്തുപറമ്പ് സമരനായകന് വിട; പുഷ്പന്റെ സംസ്കാരം ഇന്ന്
CPM activist Pushpan
Pushpan Passed Away: കൂത്തുപറമ്പ് സമരനായകന് വിട; പുഷ്പന്റെ സംസ്കാരം ഇന്ന്
കണ്ണൂര്‍: അന്തരിച്ച സി പി എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന്‍റെ സംസ്കാരം ഇന്ന്.
Sep 29, 2024, 06:07 AM IST
Ennu Swantham Punyalan: കന്യാസ്ത്രീ വേഷത്തിൽ അനശ്വര, പള്ളിലച്ചനായി ബാലു വർ​ഗീസ്, ഒപ്പം അർജുൻ അശോകനും; എന്ന് സ്വന്തം പുണ്യാളൻ ഫസ്റ്റ് ലുക്ക്
Ennu Swantham Punyalan
Ennu Swantham Punyalan: കന്യാസ്ത്രീ വേഷത്തിൽ അനശ്വര, പള്ളിലച്ചനായി ബാലു വർ​ഗീസ്, ഒപ്പം അർജുൻ അശോകനും; എന്ന് സ്വന്തം പുണ്യാളൻ ഫസ്റ്റ് ലുക്ക്
അർജുൻ അശോകൻ, ബാലു വർ​ഗീസ്, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
Sep 28, 2024, 08:27 PM IST
Hezbollah Chief Hassan Nasrallah: വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രായേൽ
Hezbollah Chief Hassan Nasrallah
Hezbollah Chief Hassan Nasrallah: വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രായേൽ
ടെൽ അവീവ്: ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഷെയിഖ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്.
Sep 28, 2024, 06:38 PM IST
Nehru Trophy Boat Race: ഫോട്ടോഫിനിഷ്; ചരിത്രം കുറിച്ച് പിബിസി; ജലരാജാക്കന്മാരായി കാരിച്ചാൽ
Nehru Trophy boat race
Nehru Trophy Boat Race: ഫോട്ടോഫിനിഷ്; ചരിത്രം കുറിച്ച് പിബിസി; ജലരാജാക്കന്മാരായി കാരിച്ചാൽ
ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ഫോട്ടോ ഫിനിഷ്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ജലരാജാക്കാന്മാരായി. കാരിച്ചാലിന്റെ പതിനാറാം കിരീടമാണിത്.
Sep 28, 2024, 05:30 PM IST
Pocso Case: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം; 53കാരൻ പിടിയിൽ
POCSO case
Pocso Case: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം; 53കാരൻ പിടിയിൽ
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ 53കാരൻ അറസ്റ്റിൽ. മുനിസെല്‍വം എന്നയാളിനെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
Sep 28, 2024, 05:20 PM IST
NCP: എൻസിപിയിലെ മന്ത്രിമാറ്റത്തിന് തീരുമാനം; ശശീന്ദ്രന് പകരം തോമസ് കെ. തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ
NCP
NCP: എൻസിപിയിലെ മന്ത്രിമാറ്റത്തിന് തീരുമാനം; ശശീന്ദ്രന് പകരം തോമസ് കെ. തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ
എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ എൻസിപി തീരുമാനം. എ.കെ ശശീന്ദ്രന് പകരം കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ അറിയിച്ചു. 
Sep 28, 2024, 04:45 PM IST
Kerala Lottery Result Today: 80 ലക്ഷം ആർക്ക്? കാരുണ്യ ഭാ​ഗ്യക്കുറി ഫലം
Kerala Lottery Result 2024
Kerala Lottery Result Today: 80 ലക്ഷം ആർക്ക്? കാരുണ്യ ഭാ​ഗ്യക്കുറി ഫലം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ നിർമൽ കാരുണ്യ KR 673 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
Sep 28, 2024, 04:35 PM IST
Pushpan Died: ജീവിച്ചിരുന്ന രക്തസാക്ഷി; കൂത്തുപറമ്പ് വെടിവയ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ അന്തരിച്ചു
Pushpan Died
Pushpan Died: ജീവിച്ചിരുന്ന രക്തസാക്ഷി; കൂത്തുപറമ്പ് വെടിവയ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ അന്തരിച്ചു
കണ്ണൂർ: കൂത്തുപറമ്പ് വെടിവയ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു.
Sep 28, 2024, 04:01 PM IST
Pushpaka Vimanam: 'പുഷ്പക വിമാനം' തിയേറ്ററുകലിലേക്ക്; ആലംബനാ ​ഗാനം പുറത്ത്
Pushpaka Vimanam
Pushpaka Vimanam: 'പുഷ്പക വിമാനം' തിയേറ്ററുകലിലേക്ക്; ആലംബനാ ​ഗാനം പുറത്ത്
നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുഷ്പകവിമാനം എന്ന ചിത്രത്തിലെ ആലംബനാ എന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോ പുറത്തിറങ്ങി. രാഹുൽ രാജ് സംഗീതം നൽകിയ ഗാനം രചിച്ചത് ഫൗസിയ അബൂബക്കർ ആണ്.
Sep 28, 2024, 03:11 PM IST

Trending News