സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

Tirupati Laddu തെളിവില്ലാതെ എന്തിന് മാധ്യമങ്ങളെ കണ്ടു? ദൈവത്തെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തണം; ആന്ധ്രാ സര്‍ക്കാരിനോട് സുപ്രീം കോടതി
Tirupati laddu Row
Tirupati Laddu തെളിവില്ലാതെ എന്തിന് മാധ്യമങ്ങളെ കണ്ടു? ദൈവത്തെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തണം; ആന്ധ്രാ സര്‍ക്കാരിനോട് സുപ്രീം കോടതി
ന്യൂഡൽഹി: തിരുപ്പതി ലഡ്ഡു വിവാദത്തില്‍ ആന്ധ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ലഡ്ഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന ലാബ് റിപ്പോർട്ട് പുറത്തുവിട്ടതിന് കോടതി വിമർശിച്ചു.
Sep 30, 2024, 08:13 PM IST
Vadakkan Movie: ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് 'വടക്കൻ'; പുരസ്കാരം നേടുന്ന ആദ്യ മലയാള ചിത്രം
Vadakkan
Vadakkan Movie: ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് 'വടക്കൻ'; പുരസ്കാരം നേടുന്ന ആദ്യ മലയാള ചിത്രം
അമേരിക്കയിലെ പ്രശസ്തമായ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ ഇതാദ്യമായി മികച്ച സൂപ്പർ നാച്വറൽ ത്രില്ലർ ചിത്രമായി ചരിത്രം രചിച്ച് മലയാളത്തിൽ നിന്നൊരു ചിത്രം. സജീദ് എ.
Sep 30, 2024, 07:01 PM IST
Shaheen Sidhique: 'പടച്ചോൻ പ്രാർഥന കേട്ടു'; അറസ്റ്റ് തടഞ്ഞതിൽ ചെറിയ ആശ്വാസമെന്ന് സിദ്ദിഖിന്റെ മകൻ
shaheen sidhique
Shaheen Sidhique: 'പടച്ചോൻ പ്രാർഥന കേട്ടു'; അറസ്റ്റ് തടഞ്ഞതിൽ ചെറിയ ആശ്വാസമെന്ന് സിദ്ദിഖിന്റെ മകൻ
ന്യൂഡൽഹി: സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ് കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി മകൻ ഷഹീൻ സിദ്ദിഖ്. പടച്ചവൻ പ്രാർഥന കേട്ടെന്ന് ഷഹീൻ സിദ്ദിഖ് പറഞ്ഞു.
Sep 30, 2024, 06:22 PM IST
Ind vs Ban: കാൺപൂർ ടെസ്റ്റ്: വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യൻ ബാറ്റ്സ്മാൻമാ‌ർ, ഒപ്പം ലോക റെക്കോർഡും സ്വന്തം
India vs Bangladesh
Ind vs Ban: കാൺപൂർ ടെസ്റ്റ്: വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യൻ ബാറ്റ്സ്മാൻമാ‌ർ, ഒപ്പം ലോക റെക്കോർഡും സ്വന്തം
കാൺപൂർ: ക്രിക്കറ്റ് ടെസ്റ്റ് ചരിത്രത്തിൽ ലോക റെക്കോർഡിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം. ബം​ഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലാണ് ഇന്ത്യയുടെ റെക്കോ‍‍ർഡ് നേട്ടം.
Sep 30, 2024, 05:14 PM IST
Kerala Lottery Result Today: ഇന്നത്തെ വിജയിയെ അറിയാം! വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Lottery Result 2024
Kerala Lottery Result Today: ഇന്നത്തെ വിജയിയെ അറിയാം! വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. വിൻ വിൻ  W-789ന്റെ ഫലമാണ് പ്രഖ്യാപിച്ചത്.
Sep 30, 2024, 04:26 PM IST
Kerala Rain Alert: സംസ്ഥാനത്ത് മഴ തുടരും; മുന്നറിയിപ്പിൽ മാറ്റം, 10 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain Alert
Kerala Rain Alert: സംസ്ഥാനത്ത് മഴ തുടരും; മുന്നറിയിപ്പിൽ മാറ്റം, 10 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, പാലക്കാട്, മലപ്പുറം, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.
Sep 30, 2024, 03:53 PM IST
Mynagappally Accident: മൈനാഗപ്പള്ളി അപകടം; ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം
Mynagappally Accident
Mynagappally Accident: മൈനാഗപ്പള്ളി അപകടം; ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം
മൈനാ​ഗപ്പള്ളി കേസിൽ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ശ്രീക്കുട്ടിക്കെതിരെ പ്രേരണകുറ്റമായിരുന്നു ചുമത്തിയിരുന്നത്.
Sep 30, 2024, 03:53 PM IST
Thrissur News: പാടത്ത് മണ്ണ് നീക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി, സംഭവം തൃശൂരിൽ, പൊലീസ് അന്വേഷണം തുടങ്ങി
Thrissur
Thrissur News: പാടത്ത് മണ്ണ് നീക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി, സംഭവം തൃശൂരിൽ, പൊലീസ് അന്വേഷണം തുടങ്ങി
തൃശൂര്‍: ചേര്‍പ്പില്‍ കോള്‍പ്പാടത്ത് അസ്ഥികൂടം കണ്ടെത്തി. കൃഷിക്കായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് പാടത്ത് അസ്ഥികൂടം കണ്ടെത്തിയത്.
Sep 30, 2024, 02:27 PM IST
Dry Day In Kerala: ഇന്ന് വൈകുന്നേരം 7 മുതൽ രണ്ട് ദിവസം കേരളത്തിൽ സമ്പൂർണ ഡ്രൈ ഡേ!
Dry day
Dry Day In Kerala: ഇന്ന് വൈകുന്നേരം 7 മുതൽ രണ്ട് ദിവസം കേരളത്തിൽ സമ്പൂർണ ഡ്രൈ ഡേ!
തിരുവനന്തപുരം: പൊതു അവധിയും ഒന്നാം തീയതിയും പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ ആയിരിക്കും. ബാറുകൾ അടക്കം തുറക്കില്ല.
Sep 30, 2024, 01:45 PM IST
Sidhique Anticipatory Bail: സിദ്ദിഖിന് താൽക്കാലിക ആശ്വാസം; ലൈം​ഗീകാതിക്രമ കേസിൽ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
Sidhique
Sidhique Anticipatory Bail: സിദ്ദിഖിന് താൽക്കാലിക ആശ്വാസം; ലൈം​ഗീകാതിക്രമ കേസിൽ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
ന്യൂഡൽഹി: ലൈം​ഗീകാതിക്രമ കേസിൽ നടൻ സിദ്ദിഖിന് താൽക്കാലിക ആശ്വാസം. കേസിൽ രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് കൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചു.
Sep 30, 2024, 01:42 PM IST

Trending News