സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

Bougainvillea: 'സ്തുതി' പാടി ദിവ്യ എസ് അയ്യർ; ഏറ്റെടുത്ത് ആരാധകർ
Bougainvillea
Bougainvillea: 'സ്തുതി' പാടി ദിവ്യ എസ് അയ്യർ; ഏറ്റെടുത്ത് ആരാധകർ
'ബോ​ഗയ്ൻവില്ല'യിലെ ട്രെൻഡിങ് ​ഗാനം 'സ്തുതി' പാടി ഡോ. ദിവ്യ എസ് അയ്യർ. ഇൻസ്റ്റ​ഗ്രാമിൽ പങ്കു വച്ച റീൽ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ശ്രദ്ധേയമായി. വിഡിയോയ്ക്ക് താഴെ നിരവധി പേർ പ്രതികരണം അറിയിച്ചു.
Sep 29, 2024, 02:47 PM IST
Pani Movie: "പണി"യിലെ ആദ്യ ലിറിക്കൽ ഗാനമെത്തി; ജോജു ജോർ‌ജ് ചിത്രം ഉടൻ റിലീസിന്
Pani Movie
Pani Movie: "പണി"യിലെ ആദ്യ ലിറിക്കൽ ഗാനമെത്തി; ജോജു ജോർ‌ജ് ചിത്രം ഉടൻ റിലീസിന്
മലയാളികളുടെയും ഇപ്പോൾ അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടൻ ജോജു ജോർജ്‌ ആദ്യമായി രചന - സംവിധാനം നിർവഹിക്കുന്ന 'പണി' എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ ഗാനം പുറത്തിറങ്ങി.
Sep 29, 2024, 01:06 PM IST
Rekhachithram Movie: തലവന് ശേഷം പൊലീസ് വേഷത്തിൽ ആസിഫ്; 'രേഖാചിത്രം' സെക്കൻഡ് ലുക്കെത്തി
Rekhachithram
Rekhachithram Movie: തലവന് ശേഷം പൊലീസ് വേഷത്തിൽ ആസിഫ്; 'രേഖാചിത്രം' സെക്കൻഡ് ലുക്കെത്തി
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രം എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പുറത്ത്. അനശ്വര രാജനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.
Sep 29, 2024, 11:36 AM IST
Todays Gold Rate: ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; സംസ്ഥാനത്തെ സ്വർണ നിരക്കറിയാം
Gold rate
Todays Gold Rate: ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; സംസ്ഥാനത്തെ സ്വർണ നിരക്കറിയാം
തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണത്തിന് 40 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,760 ആയിരുന്നു. ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്.
Sep 29, 2024, 11:01 AM IST
PV Anvar: അൻവറിനെ പൂട്ടുമോ? ഫോൺ ചോർത്തലിൽ കേസെടുത്ത് പൊലീസ്
PV Anvar
PV Anvar: അൻവറിനെ പൂട്ടുമോ? ഫോൺ ചോർത്തലിൽ കേസെടുത്ത് പൊലീസ്
ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ കേസെടുത്ത് പൊലീസ്. ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തൽ, സംഘർഷം ഉണ്ടാക്കാനുള്ള ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി കറുകച്ചാൽ പൊലീസാണ് കേസെടുത്തത്.
Sep 29, 2024, 10:34 AM IST
Siddique: സിദ്ദിഖിന് തണലൊരുക്കുന്നത് ഉന്നതരോ? നടനെതിരെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി സർക്കാർ
Siddique
Siddique: സിദ്ദിഖിന് തണലൊരുക്കുന്നത് ഉന്നതരോ? നടനെതിരെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി സർക്കാർ
ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിനെതിരെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി സർക്കാർ. നടൻ നിയമത്തെ വെല്ലുവിളിക്കുകയാാണെന്നും ഒളിവിൽ കഴിയാൻ ഉന്നതർ തണലൊരുക്കിയെന്നും കാണിച്ചാണ് സത്യവാങ്മൂലം നൽകിയത്.
Sep 29, 2024, 10:14 AM IST
IND vs BAN: ഇടം നേടി സഞ്ജു! ബം​ഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ പ്രധാന വിക്കറ്റ് കീപ്പര്‍! പുതുമുഖങ്ങളും ടീമിൽ
IND vs BAN
IND vs BAN: ഇടം നേടി സഞ്ജു! ബം​ഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ പ്രധാന വിക്കറ്റ് കീപ്പര്‍! പുതുമുഖങ്ങളും ടീമിൽ
മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പ്രധാന വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണിനെ തിരഞ്ഞെടുത്തു.
Sep 29, 2024, 10:02 AM IST
Jai Mahendran: നീണ്ട ക്യൂവും പൊടിപിടിച്ച ഫയലുകൾക്കും ഇടയിൽ ഒരൊന്നൊന്നര കഥ! 'ജയ് മഹേന്ദ്രൻ' ഒക്ടോബർ 11 മുതൽ; ട്രെയിലർ
Jai Mahendran
Jai Mahendran: നീണ്ട ക്യൂവും പൊടിപിടിച്ച ഫയലുകൾക്കും ഇടയിൽ ഒരൊന്നൊന്നര കഥ! 'ജയ് മഹേന്ദ്രൻ' ഒക്ടോബർ 11 മുതൽ; ട്രെയിലർ
പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ് അവതരിപ്പിക്കുന്ന ആദ്യ മലയാളം ഒറിജിനൽ സീരീസ് ആണ് 'ജയ് മഹേന്ദ്രൻ'. സീരീസ് ഒക്ടോബർ 11 മുതൽ സ്ട്രീമിം​ഗ് ആരംഭിക്കും. ജയ് മഹേന്ദ്രന്റെ ട്രെയിലർ പുറത്തുവിട്ടു.
Sep 29, 2024, 08:21 AM IST
Kerala Rain Update: ഇന്നും മഴയുണ്ടേ! സംസ്ഥാനത്ത് ഏഴിടത്ത് യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്
Kerala Weather News
Kerala Rain Update: ഇന്നും മഴയുണ്ടേ! സംസ്ഥാനത്ത് ഏഴിടത്ത് യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Sep 29, 2024, 07:42 AM IST
MK Stalin's Cabinet Reshuffle: മന്ത്രിസഭാ പുനഃസംഘടന; കരുണാനിധി കുടുംബത്തിലെ ഇളമുറക്കാരൻ ഇനി ഉപമുഖ്യമന്ത്രി; ഉദയനിധി സ്റ്റാലിന്റെ സത്യപ്രതിജ്ഞ ഇന്ന്
Udhayanidhi Stalin
MK Stalin's Cabinet Reshuffle: മന്ത്രിസഭാ പുനഃസംഘടന; കരുണാനിധി കുടുംബത്തിലെ ഇളമുറക്കാരൻ ഇനി ഉപമുഖ്യമന്ത്രി; ഉദയനിധി സ്റ്റാലിന്റെ സത്യപ്രതിജ്ഞ ഇന്ന്
ചെന്നൈ: എംകെ സ്റ്റാലിന്റെ മന്ത്രിസഭ പുനഃസം​ഘടന ഇന്ന് നടക്കും. തമിഴ്നാട് ഉപമുഖ്യമന്ത്രിയായി മകൻ ഉദയനിധി സ്റ്റാലിനെ നിയമിച്ചു. ഉദയനിധി സ്റ്റാലിൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
Sep 29, 2024, 07:08 AM IST

Trending News