Guru Gochar: 2024 ൽ ഈ 4 രാശിക്കാർക്ക് വ്യാഴ കൃപയാൽ പദവിയിൽ സ്ഥാനക്കയറ്റവും ശമ്പളവർധനവും, നിങ്ങളും ഉണ്ടോ?

Jupiter Planet Transit: പുതുവർഷത്തിൽ വ്യാഴം ഈ 4 രാശിക്കാർക്ക് കൃപ ചൊരിയും അതിലൂടെ ഇവർക്ക് കരിയറിൽ നിരവധി മാറ്റങ്ങൾ നൽകും. ആ 4 രാശികൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

Written by - Ajitha Kumari | Last Updated : Dec 14, 2023, 07:33 AM IST
  • പുതുവർഷത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം
  • പുതുവർഷത്തിൽ വ്യാഴം ഈ 4 രാശിക്കാർക്ക് കൃപ ചൊരിയും
  • ഇവർക്ക് കരിയറിൽ നിരവധി മാറ്റങ്ങൾ നൽകും
Guru Gochar: 2024 ൽ ഈ 4 രാശിക്കാർക്ക് വ്യാഴ കൃപയാൽ പദവിയിൽ സ്ഥാനക്കയറ്റവും ശമ്പളവർധനവും, നിങ്ങളും ഉണ്ടോ?

Guru Grah Parivartan 2024: പുതുവർഷത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. അടുത്ത വർഷം തങ്ങളുടെ ഭാവി എങ്ങനെയായിരിക്കുമെന്ന ആശങ്കയിലാണ് എല്ലാവരും. പുതുവർഷത്തിൽ പല ഗ്രഹങ്ങളും രാശി മാറും. പുതുവർഷത്തിൽ വ്യാഴം 4 രാശികൾക്ക് കൃപ ചൊരിയും. ഇത് കരിയറിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരും. വ്യാഴത്തിന്റെ രാശിയിലെ മാറ്റം വളരെ പ്രധാനമാണ്. ഇത് വിദ്യാഭ്യാസം, ധനം, വിവാഹം എന്നിവയുടെ അനുഗ്രഹമുണ്ടാക്കും.  ധനു, മീനം രാശികളുടെ അധിപനായി വ്യാഴത്തെ കണക്കാക്കുന്നു. വ്യാഴം ബന്ധപ്പെടുകയും കരിയറിൽ വിജയം കൊണ്ടുവരുകയും ചെയ്യുന്ന ആ 4 രാശികളെ കുറിച്ച് നമുക്ക് നോക്കാം...

Also Read: Jupiter Favorite Zodiac Sign: വ്യാഴ കൃപയാൽ ഈ രാശിക്കാർക്ക് ഇന്ന് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

മേടം (Aries):  2024 ൽ വ്യാഴം മേട രാശിയിലെ രണ്ടാം ഭാവത്തിലായിരിക്കും. ഇതോടെ ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകുകയും ലഭിക്കുകയും ചെയ്യും. ജോലിയില്ലാത്തവർക്ക് ഇഷ്ടമുള്ള ജോലി ലഭിക്കും.
 
ചിങ്ങം (Leo):  വ്യാഴം 2024 ൽ ചിങ്ങം രാശിക്കാർക്ക് ജോലിയിൽ വൻ വിജയം നൽകും. നിങ്ങളുടെ നേതൃത്വഗുണം ആളുകളെ വളരെയധികം ആകർഷിക്കും. 2024 ൽ ചിങ്ങം രാശിക്കാർക്ക് വലിയ ആളുകളുമായി ബന്ധം വന്നുചേരും അത് കരിയറിനെ സഹായിക്കും.

Also Read: ശബരിമല തിരക്ക്: ക്രമീകരണങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി ഇന്ന് സന്നിധാനത്ത്

ധനു (Sagittarius):  2024 ൽ വ്യാഴം ധനുരാശിയുടെ ആറാം ഭാവത്തിലായിരിക്കും അതിനാൽ ജോലിയിൽ പ്രൊമോഷനും ശമ്പളവർധനവും ഉണ്ടാകും.  ജോലി അന്വേഷിക്കുന്നവർക്ക് ഉടൻ ലഭിക്കാൻ യോഗമുണ്ടാകും. 

കുംഭം (Aquarius):  കുംഭം രാശിക്കാർക്ക് 2024 വളരെ നല്ലതായിരിക്കും. നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ഒരു നിമിഷം കൊണ്ട് നിങ്ങൾക്ക് നേടാനാകും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റവും ശമ്പളവും വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News